Gold Smuggling: കസ്റ്റംസ് പരിശോധന കഴിഞ്ഞ് രാത്രി 7:30 ഓടെ പുറത്തിറങ്ങിയ ഇയാളെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്ന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു
Nitrogen Leaked In Kozhikode: ചൊവ്വാഴ്ച രാവിലെ ആറരയോടെ ആണ് ഐഐഎം ഗേറ്റിന് സമീപത്ത് പാർക്ക് ചെയ്തിരുന്ന ടാങ്കറിൽ നിന്ന് വെളുത്ത പുക പുറത്ത് വരുന്നത് യാത്രക്കാരുടെയും പട്രോളിങ് നടത്തുന്ന പോലീസിന്റെയും ശ്രദ്ധയിൽപ്പെട്ടത്. ഈ സമയം വാഹനത്തിലെ ജീവനക്കാർ പുറത്ത് പോയിരിക്കുകയായിരുന്നു.
Maharashtra man arrested by Railway Police: സുരക്ഷാ മുന്നറിയിപ്പ് രേഖപ്പെടുത്തിയ പ്ലാസ്റ്റിക് സ്റ്റിക്കർ പൊളിച്ചെടുത്ത് അതിനു തീ കൊടുക്കാൻ ശ്രമിച്ചതായാണ് പറയുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.