AK Saseendran: വന്യമൃഗങ്ങളുടെ ശല്യം ഫലപ്രദമായി കൈകാര്യം ചെയ്യാൻ പത്ത് വർഷത്തേയ്ക്കുള്ള പദ്ധതിക്ക് രൂപം നൽകും. ഇതിഹായുള്ള പ്രാരംഭ നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ.
ബഫർ സോണ്‍ വിഷയവും ഭൂ നിയമ ഭേദഗതിയുമടക്കം വേഗത്തിലാക്കുന്നതിന് നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരില്‍ കാണും. കൂടി കാഴ്ചയിലൂടെ പ്രശ്നപരിഹാരത്തിനുള്ള വഴി തെളിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പ്രശ്ന പരിഹാരം വൈകിയാല്‍ വിവിധ കര്‍ഷക സംഘടനകള്‍ക്കൊപ്പം സര്‍ക്കാരിനെതിരേ ശക്തമായ പ്രതിഷേധത്തിലേയ്ക്ക് നീങ്ങുമെന്നും സമതി നേതൃത്വം വ്യക്തമാക്കി.
മെയ് 25 ന് ചേർന്ന് മന്ത്രിസഭാ യോഗത്തിലാണ് കാട്ടുപന്നികളെ നിയമാനുസൃതമായി കൊല്ലാനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
സംസ്ഥാന സർക്കാറിൻ്റെ ഒന്നാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ജില്ലയിൽ സംഘടിപ്പിച്ച എൻ്റെ കേരളം പ്രദർശന വിപണന കാർഷിക ഭക്ഷ്യമേള കൽപ്പറ്റ എസ് കെ എം ജെ സ്കൂൾ മൈതാനത്ത് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.