AP Hydrabad Flood Updates: കനത്ത മഴയില്‍ വിജയവാഡ നഗരം ഒറ്റപ്പെട്ടതായിട്ടാണ് റിപ്പോർട്ട്. നഗരത്തിലേക്കുള്ള റെയിൽ, റോഡ് ഗതാഗതം പൂർണമായും നിലച്ചിരിക്കുകയാണ്.
Indian Railway Update: കേരളവും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്ന നിരവധി പ്രതിവാര ട്രെയിനുകളാണ് ജനുവരി-ഫെബ്രുവരി മാസങ്ങളിൽ ട്രെയിനുകൾ റെയിൽവേ റദ്ദാക്കിയിരിയ്ക്കുന്നത്
Michaung Cyclone: പുതുച്ചേരിയിൽ നിന്ന് 440 കിലോമീറ്റർ കിഴക്ക്-തെക്ക് കിഴക്കും ചെന്നൈയിൽ നിന്ന് 420 കിലോമീറ്റർ തെക്കുകിഴക്കുമായി ചുഴലിക്കാറ്റ് രൂപപ്പെട്ടതായി ഐഎംഡി ശനിയാഴ്ച അറിയിച്ചു.
Trains cancelled: ബിപോർജോയ് ചുഴലിക്കാറ്റിൻറെ ആശങ്ക നിലനിൽക്കുന്നതിനാൽ 67 ട്രെയിനുകൾ റദ്ദാക്കിയതായി പശ്ചിമ റെയിൽവേ അറിയിച്ചു. റദ്ദാക്കിയ ട്രെയിനുകളിലെ യാത്രക്കാർക്ക് നിലവിലുള്ള നിയമങ്ങൾക്കനുസൃതമായി റീഫണ്ട് ലഭിക്കും.
Odisha Train Accident: ഒഡിഷയിലെ ബാലസോറിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 288 പേരാണ് മരിച്ചത്. 803 പേർക്ക് പരിക്കേറ്റു. ഇതിൽ 56 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
Chennai Trains: സുരക്ഷാ നിർദ്ദേശങ്ങൾ പുനസ്ഥാപിക്കാൻ എല്ലാ മുൻനിര തൊഴിലാളികളെ അറിയിക്കാൻ ഡിവിഷണൽ റെയിൽവേ മാനേജർ ഗണേഷ് ബന്ധപ്പെട്ട ബ്രാഞ്ച് ഓഫീസർമാർക്കും ഫീൽഡ് ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
Agnipath Protests: പശ്ചിമ ബംഗാൾ, ഹരിയാന, രാജസ്ഥാൻ, ഒഡീഷ, ഉത്തർപ്രദേശ് ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ റോഡുകളും റെയിൽവേ ട്രാക്കുകളും പ്രതിഷേധക്കാർ തടഞ്ഞു.
Route Doubling: ഏറ്റുമാനൂർ-ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കോട്ടയം വഴിയുള്ള തീവണ്ടികൾ റദ്ദാക്കിയിട്ടുണ്ട്. ഈ മാസം 28 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.