IPL Teams Contribution to India T20 World Cup Squad : ഇന്ത്യയുടെ 15 അംഗ സ്ക്വാഡിൽ ഏറ്റവും കൂടുതൽ താരങ്ങൾ ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമ നയിക്കുന്ന മുംബൈ ഇന്ത്യൻസിൽ നിന്നും ആർസിബിയിൽ നിന്നുമാണ്.
T20 World Cup Indian Team : മലയാളികൾക്ക് നിരാശ നൽകി ലോകകപ്പ് ടീമിലെ സഞ്ജു സാംസണിന്റെ അഭാവം. കാര്യവട്ടത്ത് നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പരമ്പരയിൽ പോലും സെലക്ടർമാർ മലയാളി താരത്തെ പരിഗണിച്ചില്ല.
Asia Cup 2022 India vs Sri Lanka : അവസാന ഓവറുകളിൽ ലങ്കൻ നായകൻ ദാസൺ ഷാനുകയും ഭാനുക രജപക്സെയും ചേർന്ന് നടത്തിയ ഇന്നിങ്സാണ് ഇന്ത്യയുടെ ഫൈനൽ സാധ്യതയ്ക്ക് മങ്ങൾ ഏൽപ്പിച്ചത്.
IND vs PAK: ഏഷ്യാ കപ്പിലെ മഹത്തായ മത്സരത്തിൽ പാക്കിസ്ഥാനെ 5 വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ പ്രതികാരം പൂർത്തിയാക്കി. 10 മാസം മുമ്പ് ടി20 ലോകകപ്പ് 2021 മത്സരത്തിൽ പാക്കിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു.
India vs Zimbabwe : ശുഭ്മാൻ ഗില്ലിന്റെ സെഞ്ചുറിയുടെ മികവിൽ ഇന്ത്യ ഉയർത്തിയ 290 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്വെയ്ക്ക് 276 റൺസ് വരെ നേടാൻ സാധിച്ചുള്ളു.
India vs West Indies T20I : രാഹുലിന്റെ അഭാവം വിൻഡീസിനെതിരെയുള്ള ഏകദിന പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മലയാളി താരം സഞ്ജു സാംസണിന് ഗുണം ചെയ്തേക്കും.
IND vs WI: 35 പന്തിൽ 64 റൺസുമായി അക്ഷർ പട്ടേൽ തിളങ്ങിയ മത്സരത്തിൽ ഇന്ത്യയുടെ ജയം രണ്ട് വിക്കറ്റിനായിരുന്നു. ശ്രേയസ് അയർ സഞ്ജു സാംസൺ എന്നിവർ ചേർന്നാണ് ഇന്ത്യയ്ക്ക് വിജയ പ്രതീക്ഷ നൽകിയത്
India vs West Indies Sanju Samson Save അവസാന ഓവറിൽ 15 റൺസായിരുന്നു വിൻഡീസിന് വേണ്ടിയിരുന്നത്. മുഹമ്മദ് സിറാജ് മിന്നും പ്രകടനം നടത്തിയ ആ ഓവറിന് കൂടുതൽ ശോഭ നൽകിയത് സഞ്ജുവിന്റെ സൂപ്പർ സേവായിരുന്നു.
IND vs ENg: വലിയ തകര്‍ച്ച മുന്നില്‍ നില്‍ക്കെ റിഷഭ് പന്ത് പുറത്താവാതെ നേടിയ സെഞ്ചുറിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 113 പന്തില്‍ 125 റൺസാണ് പന്ത് നേടിയത്. ഏകദിന ക്രിക്കറ്റില്‍ താരത്തിന്റെ ആദ്യ സെഞ്ചുറിയാണിത് എന്നത് ശ്രദ്ധേയം.
India vs England Virat Kohli Injury Updates : അതേസമയം ടീം മാനേജ്മെന്റ് നാളെത്തെ ഇന്ത്യൻ ടീമിനെ കുറിച്ച് ഔദ്യോഗികമായി മറ്റ് വിവരങ്ങളൊന്നും കൈമാറിട്ടില്ല.
IND vs ENG: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് പകരം വീട്ടി ഇന്ത്യ. അവസാന മത്സരത്തിലെ തോൽവിക്ക് പകരം വീട്ടിയ രോഹിത്തും സംഘവും 50 റൺസിന്റെ മിന്നും വിജയമാണ് സ്വന്തമാക്കിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.