Indian Team Future Captain ബിസിസിഐ പരിഗണിക്കുന്നവരുടെ പട്ടിക നോക്കുമ്പോൾ ഉപനായകൻ കെ.എൽ രാഹുൽ ഇല്ല. ബോർഡ് ഫോമും ഫിറ്റ്നെസും നിർബന്ധമാണെന്ന് മുന്നോട്ട് വെക്കുന്നത്
കാൻപൂർ ടെസ്റ്റ് മത്സരത്തിനായി മികച്ച പിച്ച ഉണ്ടാക്കി ഗ്രൗണ്ട് സ്റ്റാഫിന് സ്വന്തം കൈയ്യിൽ നിന്ന് പണം നൽകി ആദരിക്കുകയായിരുന്നു ഇന്ത്യൻ ടീമിന്റെ പരിശീലകൻ.
തംപാക്ക് ചവുച്ചുകൊണ്ട് ആരെയോ ഫോൺ വിളിക്കുന്നതാണ് വീഡിയോ. പെട്ടെന്ന് ക്യമറയിൽ തന്നെയാണെ ഷൂട്ട് ചെയ്യുന്നതെന്ന് മനസ്സിലാക്കിയ ആൾ കൈ വീശി കാണിക്കുകയും ചെയ്തു.
Sanju Samson നെ ഇന്ന് ആരംഭിക്കുന്ന ഇന്ത്യ ന്യൂസിലാൻഡ് ടി20 പരമ്പരയിൽ പരിഗണിക്കാത്തതിൽ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
Indian Cricket Team ൽ ഉൾപ്പെടുത്താതിലുള്ള താരത്തിന്റെ അമർഷമാണെന്ന് ഏറെക്കുറെ മനസ്സിലാക്കുന്നവിധമുള്ള ഒരു പോസ്റ്റും സഞ്ജു തന്റെ സോഷ്യൽ മീഡിയ പേജിൽ ഇടുകയും ചെയ്തു.
Indian Cricket Team ൽ ഉൾപ്പെടുത്താതിലുള്ള താരത്തിന്റെ അമർഷമാണെന്ന് ഏറെക്കുറെ മനസ്സിലാക്കുന്നവിധമുള്ള ഒരു പോസ്റ്റും സഞ്ജു തന്റെ സോഷ്യൽ മീഡിയ പേജിൽ ഇടുകയും ചെയ്തു.
Viral kohli പുറമെ രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ഡ്യ, ബോളർമാരായ ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, ഷാർദുൽ താക്കൂർ എന്നിവർക്ക് വിശ്രമം നൽകി. സ്പിന്ന വരുൺ ചക്രവർത്തിക്ക് പകരം ആർ അശ്വിൻ ടീമിലിടം നേടി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.