വെള്ളിയാഴ്ചയാണ് ആദായനികുതി വകുപ്പ് തൃശൂർ ബാങ്ക് ഓഫ് ഇന്ത്യയിലെ സി.പി.എം ബാങ്ക് അക്കൗണ്ടിലെ ഇടപാടുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. 1998ൽ തുടങ്ങിയ അക്കൗണ്ടിൽ ഇപ്പോഴുളളത് 4.80 കോടി രൂപയാണ്
Year-End Financial Checklist: ഡിസംബര്‍ 31നകം ചെയ്തു തീര്‍ക്കേണ്ട ചില പ്രധാനപ്പെട്ട സാമ്പത്തിക കാര്യങ്ങള്‍ നടപ്പാക്കിയില്ല എങ്കില്‍ സംഭവിക്കുക വലിയ സാമ്പത്തിക നഷ്ടമായിരിയ്ക്കും.
ഒരു വ്യക്തി ഒരു പാൻ കാര്‍ഡ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. ഒരു വ്യക്തിക്കോ അല്ലെങ്കിൽ കമ്പനിക്കോ ഒന്നില്‍ കൂടുതല്‍ പാൻ നമ്പരുകള്‍ ഉള്ളത് നിയമവിരുദ്ധമാണ്
ITR Filing in Kerala Laste Date: 2022-23 സാമ്പത്തിക വർഷത്തിലെയും 2023-24 ലെ അസസ്മെന്റ് വർഷത്തിലെയും നികുതിദായകർക്ക് ജൂലൈ 31 ന് ശേഷവും റിട്ടേൺസ് ഫയൽ ചെയ്യാം എന്നാൽ....
Income Tax return 2023-2024 Filing Last Date: ആദായനികുതി വകുപ്പിന്റെ കണക്കനുസരിച്ച്, 2023-24 വർഷത്തേക്ക് ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണ്
Phonepe Income Tax Payment: നിങ്ങൾ ഇതുവരെ ആദായ നികുതി അടച്ചിട്ടില്ലെങ്കിൽ, ഫോൺ പേയിൽ നിന്ന് നിങ്ങൾക്ക് ഈ ജോലി എളുപ്പത്തിൽ ചെയ്യാൻ കഴിയും,ടാക്സ് പോർട്ടലിൽ ലോഗിൻ ചെയ്യേണ്ടതില്ല.
Savings bank account: സേവിങ്സ് ബാങ്ക് അക്കൗണ്ടിലെ ഇടപാട് ഒരു സാമ്പത്തിക വർഷത്തിൽ 10 ലക്ഷത്തില്‍ കൂടിയാല്‍ ബാങ്കിങ് സ്ഥാപനങ്ങള്‍ സ്റ്റേറ്റ്മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് വഴി ആദായ നികുതി വകുപ്പിനെ അറിയിക്കണമെന്ന് നിർദ്ദേശമുണ്ട്.
Union Budget 2023: വിലകയറ്റം അതിന്റെ ഉച്ചസ്ഥായിയില്‍ നിലകൊള്ളുന്ന അവസരത്തില്‍ ബജറ്റിലൂടെ എന്തെല്ലാം നേട്ടങ്ങളാണ് ലഭിക്കാന്‍ പോകുന്നത് എന്നാണ് സാധാരണക്കാര്‍ അന്വേഷിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.