Opposition Protest In Parliament: നിര്‍മല സീതാരാമൻ അവതരിപ്പിച്ച ബജറ്റുമായി ബന്ധപ്പെട്ട് ലോക്സഭയിലും രാജ്യസഭയിലും നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാനാണ് പ്രതിപക്ഷ സഖ്യത്തിൻ്റെ തീരുമാനം
Budget 2024 Income Tax: ബജറ്റ് പ്രഖ്യാപനത്തിൽ നികുതി ദായകർക്ക് നേട്ടം. ആദായനികുതി ഇളവ് പ്രഖ്യാപിച്ചു. രാജ്യത്തെ നാല് കോടി ശമ്പളക്കാർക്കും പെൻഷൻകാർക്കും നേട്ടമാണെന്ന് ധനമന്ത്രി.
Budget 2024 costlier products: ഫെബ്രുവരി ഒന്നിന് ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നു. എന്നാൽ ഇടക്കാല ബജറ്റിൽ ധനമന്ത്രി നിർല സീതാരാമൻ വലിയ മാറ്റങ്ങളൊന്നും പ്രഖ്യാപിച്ചിരുന്നില്ല.
Budget 2024 Economic Survey: മറ്റ് രാജ്യങ്ങളിൽ നിന്ന് ചെലവുകുറവിൽ ഇറക്കുമതി സാധ്യതയുണ്ടെന്നും ഇക്കാര്യത്തിൽ ജാഗ്രത വേണമെന്നും സർവേയിൽ വ്യക്തമാക്കുന്നു.
ഉത്തർപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. ബിജെപിക്കും എൻഡിഎയ്ക്കും ഏറെ നിർണായകമായ തിരഞ്ഞെടുപ്പായതിനാൽ ബജറ്റിലും അതിന്റെ ഗൗരവമുണ്ടാകും.
Railway Budget 2024 Main Points: സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, പുതിയ ട്രെയിനുകൾ ആരംഭിക്കൽ, നവീകരിച്ച റെയിൽവേ സ്റ്റേഷനുകൾ എന്നിവയിലും ഇന്ത്യൻ റെയിൽവേ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
7th Pay Commission Updates: എല്ലാ വർഷവും രണ്ടുതവണയാണ് കേന്ദ്ര ജീവനക്കാർക്ക് ക്ഷാമബത്ത വർദ്ധിപ്പിക്കുന്നത്. പക്ഷേ, ഈ വർധന എത്രത്തോളം വരും എന്നത് പണപ്പെരുപ്പത്തിൻ്റെ ഗതിയെ ആശ്രയിച്ചിരിക്കുന്നു
1947-ൽ നിന്ന് ഇതുവരെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം നടത്തിയത് നിർമ്മല സീതാരാമനാണ് 2020-ലായിരുന്നു അത് 2 മണിക്കൂർ 42 മിനിറ്റായിരുന്നു ബജറ്റ് പ്രസംഗത്തിൻറെ ദൈർഘ്യം
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.