Murder case verdict: ജയരാജ്, കറുപ്പുസ്വാമി എന്നിവരെയാണ് കോടതി മൂന്ന് ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചത്. പ്രതികൾ തമിഴ്നാട് സ്വദേശികളാണ്. മൂന്നാം പ്രതിയും ജയരാജിന്റെ ഭാര്യയുമായ സരസ്വതിയെ കോടതി വെറുതെ വിട്ടു.
ആനിമൽ ആംബുലൻസിലാണ് വിക്രമിനെയും സൂര്യനെയും ചിന്നക്കനാലിൽ നിന്നും കൊണ്ടുപോയത്. കഴിഞ്ഞ, ദിവസം കോന്നി സുരേന്ദ്രനേയും കുഞ്ചുവിനേയും വയനാട്ടിലേയ്ക്ക് കൊണ്ടുപോയിരുന്നു.
For attacking Girls Father and relative arrested: അയല്‍വാസികളും ആശാവര്‍ക്കറും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടികളെ മര്‍ദനമേറ്റ നിലയില്‍ വീട്ടില്‍ കണ്ടെത്തുന്നത്.
Wild Elephant Attack In Chinnakanal: ചക്കക്കൊമ്പൻ ഉൾപ്പെട്ട കാട്ടാനക്കൂട്ടമാണ് ഷെഡ് തകർത്തത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്.
Mission Arikkomban: നാലു കുങ്കിയാനകളും വനംവകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി സര്ജന്മാരും ഉള്‍പ്പെടെ 150 ഓളം വരുന്ന സേനാംഗങ്ങള്‍ എട്ടു സംഘങ്ങളായി തിരിഞ്ഞാണ് ദൗത്യത്തില്‍ പങ്കെടുത്തത്.
Mission Arikkomban: പ്രദേശത്ത് ഇന്ന് പുലര്‍ച്ചെ നാലര മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒപ്പം സഞ്ചാരികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
രണ്ട് വര്‍ഷം മുന്‍പാണ് ജേക്കബ്, ഉടുമ്പന്‍ചോല നമരിയില്‍ ഏലതോട്ടം വാങ്ങിയത്. അന്ന് മുതല്‍ സിപിഎം നേതാക്കള്‍ ഭീഷണിപെടുത്തുന്നതായാണ് മാനേജ്മെന്റിന്റെ ആരോപണം
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.