Horoscope March 22, 2022: ഇന്ന് (Horoscope March 22, 2022) മകരം (Capricorn) രാശിക്കാർക്ക് നല്ല പണം സമ്പാദിക്കാൻ കഴിയും. മീനം (Pisces) രാശിക്കാരുടെ മനസ്സ് സന്തോഷിക്കും. വൃശ്ചിക (Scorpio) രാശിക്കാർക്ക് അസ്വസ്ഥത അനുഭവപ്പെടും.
Horoscope March 21, 2022: ഇന്ന് (Horoscope March 21, 2022) മകരം (Capricorn) രാശിക്കാർ അവരുടെ കുറവുകൾക്ക് പകരം ഗുണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. മീനം (Pisces) രാശിയുള്ള എഴുത്തുകാർക്ക് ദിവസം നല്ലതാണ്. വൃശ്ചികം (Scorpio) രാശിക്കാരുടെ മുടങ്ങിക്കിടക്കുന്ന ജോലികളിൽ പുരോഗതിയുണ്ടാകും.
Saturn Transit 2022: സാധാരണയായി രണ്ടര വർഷം കൊണ്ട് രാശി മാറുന്ന ശനി ഈ വർഷം രണ്ട് തവണ രാശി മാറും. ശനിയുടെ 2 തവണത്തെ രാശി മാറ്റം എല്ലാ രാശികളിലും വലിയ സ്വാധീനം ചെലുത്തും എന്നതിൽ സംശയമില്ല. എങ്കിലും ശനിയുടെ ഈ മാറ്റം 4 രാശിക്കാർക്ക് വളരെ മികച്ചതായിരിക്കും.
Horoscope March 19, 2022: ഇന്ന് (Horoscope March 19, 2022) മകരം (Capricorn) രാശിക്കാർക്ക് ഇന്ന് അൽപം ആശങ്കയുണ്ടാകും. മീനം (Pisces) രാശിക്കാരുടെ ആത്മവിശ്വാസം വളരെയധികം വർദ്ധിക്കും. വൃശ്ചികം (Scorpio) രാശിക്കാർ ആശയക്കുഴപ്പത്തിലായേക്കും.
Horoscope March 18, 2022: ഇന്ന് (Horoscope March 18, 2022) മകരം (Capricorn) രാശിക്കാർക്ക് ഇന്ന് ഭാഗ്യം കൂടെയുണ്ടാകും. മീനം (Pisces) രാശിക്കാരുടെ ദിവസം ശുഭവാർത്തയോടെ ആരംഭിക്കും. വൃശ്ചികം (Scorpio) രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
Horoscope March 17, 2022: ഇന്ന് (Horoscope March 17, 2022) മകരം (Capricorn) രാശിക്കാർക്ക് (മകരം) തങ്ങളുടെ എതിരാളികൾ ഒരു ദോഷവും വരുത്തില്ല. മീനം (Pisces) രാശിക്കാരുടെ ദിവസം തികച്ചും വിവാദപരമായിരിക്കും. വൃശ്ചികം (Scorpio) രാശിക്കാർ ഒരു പുതിയ കൂട്ടുകെട്ടിലേക്കോ പങ്കാളിത്തത്തിലേക്കോ പ്രവേശിച്ചേക്കാം.
Horoscope March 16, 2022: ഇന്ന് (Horoscope March 16, 2022) മകരം (Capricorn) രാശിക്കാർക്ക് ആരോഗ്യം നല്ലതായിരിക്കും. മീനം (Pisces) രാശിക്കാർക്ക് ദിവസത്തിന്റെ തുടക്കം മികച്ചതായിരിക്കും. വൃശ്ചിക (Scorpio) രാശിക്കാർ നല്ല ആളുകളുമായി ബന്ധം സ്ഥാപിക്കും.
Budh Transit 2022: ഓരോ ഗ്രഹമാറ്റവും മാറ്റങ്ങൾ കൊണ്ടുവരുന്നത് നമ്മുടെ ജീവിതത്തിലേക്കായിരിക്കും. 2022 മാർച്ച് 24 ന് സമ്പത്ത്, ബുദ്ധി, കൗശലം എന്നിവയുടെ കാരണകനായ ബുധൻ രാശി മാറി മീനരാശിയിലേക്ക് പ്രവേശിക്കും. ബുധന്റെ ഈ സംക്രമം 5 രാശിക്കാർക്ക് വളരെ ശുഭകരമാണ്. ബുധന്റെ രാശി മാറ്റം ഇത്തരക്കാർക്ക് ധാരാളം ധനലാഭമുണ്ടാക്കും. ഏതൊക്കെ രാശിക്കാർക്കാണ് ബുധന്റെ സംക്രമം ശുഭകരമെന്ന് നമുക്ക് നോക്കാം.
Horoscope March 14, 2022: ഇന്ന് (Horoscope March 14, 2022) മകരം (Capricorn) രാശിക്കാർ ചെലവുകൾ കുറയ്ക്കാൻ ശ്രമിക്കണം. മീന (Pisces) രാശിയിലെ യുവാക്കൾക്ക് കരിയറുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ ലഭിക്കും. വൃശ്ചികം (Scorpio) രാശിക്കാർക്ക് ചില അജ്ഞാത ഉറവിടങ്ങളിൽ നിന്ന് പണം ലഭിക്കും.
Horoscope March 12, 2022: ഇന്ന് (Horoscope March 12, 2022) മകരം (Capricorn) രാശിക്കാർക്ക് അവരുടെ ജോലിയിൽ വിജയം ലഭിക്കും. മീനം (Pisces) രാശിക്കാരുടെ ബിസിനസിൽ ലാഭമുണ്ടാകും. വൃശ്ചികം (Scorpio) രാശിക്കാരുടെ ദിവസം ഉത്സാഹം നിറഞ്ഞതായിരിക്കും.
Horoscope March 11, 2022: ഇന്ന് (Horoscope March 11, 2022) മകരം (Capricorn) രാശിക്കാർ പണം ആലോചിച്ച് വേണം ഉപയോഗിക്കാൻ. മീനം (Pisces) രാശിക്കാരുടെ സ്വഭാവത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകും. വൃശ്ചികം (Scorpio) രാശിക്കാരുടെ വരുമാനം വർദ്ധിക്കും.
Horoscope March 10, 2022: ഇന്ന് (Horoscope March 10, 2022) മകര (Capricorn) രാശിക്കാരുടെ വാക്കുകകളിൽ മറ്റുള്ളവർ പ്രഭാവിതരാകും. മീനം (Pisces) രാശിക്കാർക്ക് ഇന്ന് നല്ല ദിനമായിരിക്കും. വൃശ്ചികം (Scorpio) രാശിക്കാർക്ക് സന്തോഷ ദിനം.
Horoscope March 08, 2022: ഇന്ന് (Horoscope March 08, 2022) മകരം (Capricorn) രാശിക്കാരുടെ മനസ്സിൽ പുതിയ എന്തെങ്കിലും ചെയ്യാനുള്ള ഉത്സാഹവും അഭിനിവേശവും ഉണ്ടാകും. മീനരാശിക്കാർ (Pisces) ഇന്ന് ചെറിയ കാര്യങ്ങൾക്ക് ദേഷ്യപ്പെടുന്നത് ഒഴിവാക്കണം. വൃശ്ചികം (Scorpio) രാശിക്കാർക്ക് ജോലിസ്ഥലത്ത് പ്രത്യേക ഐഡന്റിറ്റി ഉണ്ടായിരിക്കും.
Horoscope March 07, 2022: ഇന്ന് (Horoscope March 07, 2022) മകരം (Capricorn) രാശിക്കാർക്ക് നല്ല ദിനം. മീനം (Pisces) രാശിക്കാരുടെ ആരോഗ്യം മികച്ചതായിരിക്കും. വൃശ്ചികം (Scorpio) രാശിക്കാരുടെ ദാമ്പത്യ ജീവിതത്തിൽ മാധുര്യം ഉണ്ടാകും.
Horoscope March 05, 2022: ഇന്ന് (Horoscope March 05, 2022) മകരം (Capricorn) രാശിക്കാരുടെ ഭാഗ്യം അവർക്കൊപ്പമുണ്ടാകും. മീനം (Pisces) രാശിക്കാരുടെ പ്രകടനം ജോലിയിൽ മികച്ചതായിരിക്കും. വൃശ്ചികം (Scorpio) രാശിക്കാരുടെ ദിവസം ചടുലത നിറഞ്ഞതായിരിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.