Rameshwaram Cafe Blast Update: സ്ഫോടനസ്ഥലം കഴിഞ്ഞദിവസം ഏജൻസിയുടെ സംഘം സന്ദർശിച്ചതിന് പിന്നാലെയാണ് കേസന്വേഷണം എൻഐഎയ്ക്ക് കൈമാറാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.
MHA Big Move: കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച നിർദ്ദേശമനുസരിച്ച്, യുഎപിഎയുടെ 7, 8 വകുപ്പുകൾ പ്രകാരം മുമ്പ് കേന്ദ്ര സർക്കാരിന് മാത്രമായി ഉണ്ടായിരുന്ന എല്ലാ അധികാരങ്ങളും ഇപ്പോൾ നിരോധിത സംഘടനകളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുകളും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഉപയോഗിക്കാം.
Manipur Violence: 2023 സെപ്റ്റംബറോടെ മണിപ്പൂർ സംസ്ഥാനത്ത് അനധികൃത മ്യാൻമർ കുടിയേറ്റക്കാരെ ബയോമെട്രിക് വഴി കണ്ടെത്തുന്നതിനുള്ള നടപടി പൂർത്തിയാക്കാൻ കേന്ദ്ര സർക്കാരിന്റെ നിര്‍ദ്ദേശം ലഭിച്ചതായും അതനുസരിച്ച് നടപടികള്‍ ആരംഭിച്ചതായും സംസ്ഥാന സര്‍ക്കാര്‍ പറയുന്നു.
NIA: പഞ്ചാബ്, ഡൽഹി, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഗുണ്ടാസംഘങ്ങളും ക്രിമിനലുകളും തീവ്രവാദികളും തമ്മിൽ രൂപപ്പെട്ട വന്‍ സംഘത്തെ തകർക്കാനാണ് NIA പുതിയ കർമപദ്ധതി തയ്യാറാക്കുന്നത്.
രാജ്യത്ത് ഭീകരവാദം അടിച്ചമര്‍ത്താന്‍ കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. PFI നിരോധിച്ചതിന് പിന്നാലെ നിരവധി നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ തൃണമൂല്‍-ബിജെപി പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടിയത്. ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപകമായ ആക്രമണമുണ്ടായി
രാജ്യത്ത് വ്യാവസായിക ആവശ്യത്തിനുള്ള ഓക്സിജൻ വിതരണത്തിന് നിരോധനം ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സർക്കാർ ഇളവ് അനുവദിച്ച വ്യവസായത്തിന് മാത്രമേ അനുമതിയുണ്ടാകൂവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.