വളരെ പണ്ട് കാലം മുതല്‍ മുടി വളര്‍ച്ചക്കും താരനകറ്റാനും നമ്മുടെ പഴമക്കാര്‍ ഉപയോഗിച്ചിരുന്നത് ചെമ്പരത്തിയായിരുന്നു. ഇന്ന് ചെമ്പരത്തിയുടെ ഗുണം മനസിലാക്കിയ പുതു തലമുറയും ഇത് ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.
ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദ്ദം എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ആന്തോസയാനിൻ പോലുള്ള ആന്റിഓക്സിഡന്റുകൾ ചെമ്പരത്തിയിൽ അടങ്ങിയിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.