മെയ് മാസത്തിൽ ഗൂഗിൾ പിക്സൽ വാച്ച് പുറത്തിറക്കുമെന്നാണ് അറിഞ്ഞത്. എന്നാൽ എപ്പോഴും തിയതികൾ മാറ്റാറുള്ള ടെക് ഭീമൻ ഈ തിയതിയും മാറ്റിയേക്കാമെന്നും ജോൺ ട്വീറ്റ് ചെയ്തു.
അടുത്തിടെ ഗൂഗിൾ തങ്ങളുടെ സെർച്ച് റിസർട്ടിന്റെ റിപ്പോർട്ട് അവതരിപ്പിച്ചു. അതിൽ സ്ത്രീകളുടെ ഇന്റർനെറ്റ് ഉപയോഗവുമായി ബന്ധപ്പെട്ട നിരവധി രസകരമായ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പുതിയ റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ 150 ദശലക്ഷം ഇന്റർനെറ്റ് ഉപയോക്താക്കളിൽ, ഇന്ത്യയിലെ ഏകദേശം 60 ദശലക്ഷം സ്ത്രീകൾ ഇപ്പോൾ ഓൺലൈനിലാണെന്നും അവരുടെ ദൈനംദിന ജീവിതം മെച്ചപ്പെടുത്താൻ അവർ ഇന്റർനെറ്റ് ഉപയോഗിക്കുന്നുവെന്നും പറയുന്നു. ഇതിൽ 75% സ്ത്രീകളും 15-34 വയസ്സിനിടയിലുള്ളവരാണ്. ഇതുകൂടാതെ ഗൂഗിളിൽ പെൺകുട്ടികൾ എന്താണ് തിരയുന്നതെന്ന് അറിയുന്നത് വളരെ രസകരമായിരിക്കും അല്ലെ? നമുക്ക് നോക്കാം...
വാക്സിൻ എടുക്കാതിരിക്കുന്നതിന് ആരോഗ്യപ്രശ്നങ്ങളോ അല്ലെങ്കിൽ മതപരമായ ഇളവുകൾ ആവശ്യമാണെങ്കിലോ അതും കമ്പനിയെ അറിയിക്കണമെന്നും മാനേജ്മെന്റ് നോട്ടീസിലൂടെ അറിയിച്ചു.
Google പ്രവർത്തനങ്ങൾ വിവിധ ആൻഡ്രോയിഡ് ഫോണുകളിൽ നിന്നും പിൻവലിക്കുന്നു. ഗൂഗിൾ മാപ്പ്, ജീമെയിൽ യുട്യൂബ് തുടങ്ങിയ ആപ്ലിക്കേഷനുകളാണ് പഴകയി ആൻഡ്രോയിഡ് വേർഷനിൽ (Android Version) നിന്ന് സർവീസ് നിർത്തലാക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.