Women Searches on Google: ഏതാനും മാസങ്ങൾക്ക് മുമ്പ് ഗൂഗിൾ നടത്തിയ ഒരു പഠനത്തിന്റെ ഡാറ്റാ പ്രകാരം വിവാഹിതരായ മിക്ക സ്ത്രീകളും ഗൂഗിളിൽ തിരയുന്നത് ഇത്തരം ചോദ്യങ്ങളാണ്. അവയെകുറിച്ചറിയാം...
ഗൂഗിൾ ചാറ്റ് ഫീച്ചർ അവതരിപ്പിച്ചത് 2020-ൽ ആണ്. അതിനുശേഷം ഗൂഗിൾ ഹാംഗ്ഔട്ടിൽ നിന്ന് ഗൂഗിൾ ചാറ്റിലേക്ക് മാറാൻ കമ്പനി ഉപയോക്താക്കളോട് സജസ്റ്റ് ചെയ്തിരുന്നു
ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞയും കാലാവസ്ഥാ നിരീക്ഷകയുമായ അന്നാ മാണിയുടെ 104-ാം ജന്മവാർഷികത്തിൽ ആഘോഷിച്ച് ഗൂഗിള്‍. ഈ അവസരത്തില്‍ പ്രത്യേക ഡൂഡില്‍ ആണ് ഗൂഗിള്‍ തയാറാക്കിയത്.
ഭാരതം ബ്രിട്ടീഷുകാരുടെ അടിമത്തത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയിട്ട് 75 വര്‍ഷം പൂര്‍ത്തിയാവുകയാണ്. രാജ്യം അത്യുത്സാഹത്തോടെ സ്വാതന്ത്ര്യദിനം "അസാദി കാ അമൃത് മഹോത്സവ്" ആഘോഷിക്കുകയാണ്.
Google Maps Street View : 2016 ൽ ഇന്ത്യയിൽ ഒട്ടാകെ ഈ സംവിധാനം പുറത്തിറക്കാൻ ഒരുങ്ങിയതാണെങ്കിലും , അനുമതി ലഭിക്കാതിരുന്നതിനെ തുടർന്ന് നിർത്തിവെക്കുകയായിരുന്നു.
ജൂലൈ അവസാനത്തോടെയാണ് ഗൂഗിൾ പിക്സൽ 6 എ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. വിലയുടെ കാര്യത്തിൽ ഇപ്പോഴും ഫോണിന് അവ്യക്തത തുടരുകയാണ്. എന്നാൽ ലോഞ്ച് ചെയ്യുന്നതിന് മുമ്പ് തന്നെ ഫോണിന്റെ വില പുറത്തായതായാണ് റിപ്പോർട്ടുകൾ.
Balamani Amma Google Doodle : മാതൃത്വത്തിന്റെ കവിയത്രി എന്ന് അറിയപ്പെട്ടിരുന്ന ബാലാമണിയമ്മയെ മലയാള സാഹിത്യത്തിന്റെ മുത്തശ്ശിയായും പറയാറുണ്ട്. മലയാള സാഹിത്യത്തിനായി ബാലാമണിയമ്മ നൽകിയ അനശ്വര കൃതികളിൽ ഏറ്റവും കൂടുതൽ ഉയർന്ന് നിന്നത് മാതൃസ്നേഹവും വാത്സല്യവും ഒക്കെയായിരുന്നു.
Rules for Revenue from Big Tech Companies : ഇതുവരെ കൃത്യമായ നിയമങ്ങളുടെ അഭാവം മൂലം ഇത്തരത്തിലുള്ള പ്ലാറ്റ്ഫോമുകൾ ഡിജിറ്റൽ മാധ്യമങ്ങൾക്ക് വരുമാനത്തിന്റെ കൃത്യമായ വിഹിതം നൽകിയിരുന്നില്ല.
എങ്ങനെ ഫലപ്രദമായ ഉല്പന്ന തന്ത്രം രൂപപ്പെടുത്താം, ആപ്പുകൾ നിർമിക്കൽ തുടങ്ങി വിവിധ വിഷയങ്ങളെ കുറിച്ചുള്ള നിർദേശങ്ങളും മൊഡ്യൂളുകളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും.
Google Search: ഗൂഗിളിൽ നിങ്ങൾക്ക് എന്ത് വേണമെങ്കിലും തിരയാം എന്നാൽ ചില കാര്യങ്ങളുണ്ട് അത് ഗൂഗിളിൽ ഒരിക്കലും സെർച്ച് ചെയ്യാൻ പാടില്ല. കാരണം ഇത് നിങ്ങൾ സെർച്ച് ചെയ്താൽ നിങ്ങൾക്ക് ജയിലിൽ പോകേണ്ടി വന്നേക്കാം.
ചെറു പ്രായത്തില്‍ സ്വപ്നതുല്യമായ ജോലി കരസ്ഥമാക്കി ഇന്ത്യന്‍ യുവാവ്..!! കൊല്‍ക്കത്ത ജാദവ്പൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയായ ബിസാഖ് മൊണ്ടലാണ് ഈ ഭാഗ്യവാന്.
ലോക ഭൗമ ദിനത്തെ ഓർമ്മപ്പെടുത്തുന്നതാണ് ഇന്നത്തെ ഗൂഗിൾ ഡൂഡിൾ . ഈ കാലത്തെ ഏറ്റവും പ്രസക്തമായ വിഷയങ്ങളിലൊന്നായ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്നത്തെ അഭിസംബോധന ചെയ്യുന്നു .
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.