Day and Colors: ജ്യോതിഷത്തില്‍ എല്ലാത്തിനും ഒരു ശാസ്ത്രീയ കാരണമുണ്ട്. കൂടാതെ, നമ്മുടെ ജീവിതം സന്തോഷകരവും വിജയകരവുമാക്കാനുള്ള പല മാര്‍ഗ്ഗങ്ങളും ജ്യോതിഷത്തില്‍ പറയുന്നുണ്ട്. അതിലൊന്നാണ് ദിവസത്തെ സംബന്ധിക്കുന്ന കാര്യങ്ങള്‍.
Superfoods To Boost Energy: ചിലപ്പോൾ, ദിവസം ആരംഭിക്കുമ്പോൾ മുതൽ ക്ഷീണം തോന്നും. ഇതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ടാകാം. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ചുവന്ന രക്താണുക്കൾക്ക് ആവശ്യമായ ഇരുമ്പ് ശരീരത്തിൽ ചെയ്യുന്ന പ്രധാന ജോലി ശരീരത്തിലുടനീളം ഓക്സിജൻ എത്തിക്കുക എന്നതാണ്. അവശ്യ പോഷകമായതിനാൽ ഇരുമ്പ് ഭക്ഷണത്തിലൂടെ തന്നെ ലഭിക്കണം. ഇരുമ്പിന്റെ 18 മില്ലിഗ്രാം പ്രതിദിന മൂല്യം ആവശ്യമാണ് ശരീരത്തിന്.
നമ്മുടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലേയും ജനങ്ങളുടെ പ്രിയപ്പെട്ടതും പ്രധാനപ്പെട്ടതുമായ ഭക്ഷണമാണ് ചോറ്. മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളെ അപേക്ഷിച്ച് ചോറ് തയ്യാറാക്കാൻ വളരെ എളുപ്പമാണ്.
കണ്ടാല്‍ ചെറുത് എങ്കിലും കുഞ്ഞന്‍ മുരിങ്ങയിലയുടെ ഗുണങ്ങള്‍ ഏറെയാണ്. ശരീരത്തിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും രോഗങ്ങളെ തടയുന്നതിനും സഹായിക്കും മുരിങ്ങയില.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.