Fist Diet and Weight Loss: ഫിസ്റ്റ് ഡയറ്റ് എന്നാൽ കൈവെള്ളയില്‍ ഒതുങ്ങുന്ന അത്ര ഭക്ഷണം കഴിയ്ക്കുക. ഈ ഭക്ഷണക്രമമനുസരിച്ച്, ഒരു ദിവസം മൂന്ന് തവണ ഭക്ഷണം കഴിയ്ക്കാം, എന്നാല്‍, ഓരോ തവണയും നാല് തവണ നമ്മുടെ കൈ വെള്ളയില്‍ ഉള്‍ക്കൊള്ളുന്ന അത്ര ഭക്ഷണം കഴിക്കാം, അതില്‍ കൂടുതല്‍ പാടില്ല
ഇന്ന് പ്രായഭേദമന്യേ എല്ലാവരും നേരിടുന്ന പ്രശ്നമാണ് മുടി കൊഴിച്ചിൽ. പോഷകക്കുറവ് മുതല്‍ തലയിൽ ഒഴിയ്ക്കുന്ന വെള്ളം വരെയുള്ള പല കാരണങ്ങളും മുടി കൊഴിച്ചിലിന് പിന്നിലുണ്ട്.
Fist Diet for Weight Loss: ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ കുറച്ച് കലോറി കഴിക്കുന്നത് ഏറെ ഗുണകരമാണ്. ഇങ്ങനെ ചെയ്യുന്നത് വഴി ശരീരഭാരം എളുപ്പത്തിൽ കുറയും. അതിനായി ഇന്ന് പ്രചാരത്തിലുള്ള ഒരു സ്പെഷ്യല്‍ ഡയറ്റ് പ്ലാന്‍ ആണ് ഫിസ്റ്റ് ഡയറ്റ്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.