Intermittent Fasting: ഒരു മാസത്തേക്ക് തുടർച്ചയായി അത്താഴം ഒഴിവാക്കുക, അത് ശരീരത്തിൽ എന്ത് സ്വാധീനം ചെലുത്തും? അത്താഴം ഒഴിവാക്കുന്നതിന്റെ ഫലം എന്താണ്? ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് ഇത്തരത്തില്‍ അത്താഴം ഒഴിവാക്കുകയാണ് എങ്കില്‍ ഒരു മാസത്തിനുള്ളിൽ നിരവധി മികച്ച ഫലങ്ങൾ കാണാൻ കഴിയും.
Intermittent Fasting: ഒരാൾ ദിവസത്തിലെ എട്ട് മണിക്കൂർ ആവശ്യത്തിന് ഭക്ഷണം കഴിക്കുകയും അടുത്ത 16 മണിക്കൂർ ഉപവസിക്കുകയും ചെയ്യുന്ന രീതിയാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ്.
ശരീരഭാരം കുറയ്ക്കുന്നതിനായി ഇന്റർമിറ്റൻഡ് ഫാസ്റ്റിംഗ് പരീക്ഷിക്കാനൊരുങ്ങുന്നവർ ഈ ഭക്ഷണക്രമം നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും എങ്ങനെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.