നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ പകർത്തിയ ഫോണിന്റെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിന്റെ അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ രജിസ്ട്രിക്ക് ഹൈക്കോടതിയുടെ നിർദേശം
WCC about dileep case: പ്രൈവസി എന്നത് ഒരു വ്യക്തിയുടെ മൗലിക അവകാശമാണ്. അത് പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട നീതിന്യായ വ്യവസ്ഥ തന്നെ ഒരു സ്ത്രീയെ, അതിജീവിതയെ ഇങ്ങിനെ തോൽപ്പിക്കാൻ പാടുണ്ടോ? കോടതി അവളുടെ മാന്യതയെ ഹനിക്കുന്ന വീഡിയോ ഫൂട്ടേജുകൾ കാണാൻ ആരേയും അനുവദിക്കില്ല' എന്നതായിരുന്നു ഞങ്ങളുടെ വിശ്വാസം.
Actress Assault Case: പീഡന ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡ് നിയമവിരുദ്ധമായി 3 കോടതികളിൽ പരിശോദിച്ചതായി റിപ്പോർട്ട്. മെമ്മറി കാർഡ് സംബന്ധിച്ച അന്വേഷണം നടത്തിയത് ജഡ്ജി ഹണി എം വർഗീസാണ്.
Actress Attack Case: ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം ദിലീപിന്റേത് തന്നെയാണോയെന്ന് ഉറപ്പിക്കുകയാണ് മഞ്ജുവിനെ വിസ്തരിക്കുന്നതിന് പിന്നിലെ പ്രധാന ലക്ഷ്യം.
Actress Attack Case: വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ ഭര്‍ത്താവും ദിലീപും തമ്മില്‍ അടുത്ത സൗഹൃദമാണെന്നും നീതിപൂര്‍വ്വമായ വിചാരണ നടക്കില്ലെന്നുമായിരുന്നു അതിജീവിത വാദിച്ചത്. പോലീസിന് ലഭിച്ച വോയ്സ് ക്ലിപ്പുകളിൽ ഇത് സംബന്ധിച്ച തെളിവുകളുണ്ടെന്നും ഹർജിയിൽ അതിജീവിത ആരോപിച്ചിരുന്നു.
നമ്പി നാരായണനെയും ശശിതരൂരിനെയും ഷാരൂഖ് ഖാനെയും വേട്ടയാടിയത് പോലെ ദിലീപിനെയും കേസിൽ മനപൂർവ്വം പെടുത്താൻ ശ്രമം നടക്കുകയാണ്. പൊലീസിലെ പുഴുക്കുത്തുകളെ പുറത്തുകൊണ്ടുവരാൻ അന്വേഷണത്തിലൂടെ സഹായകമാകുമെന്നും രാഹുൽ ഈശ്വർ
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.