Diabetes Food : ലൈഫ്സ്റ്റൈൽ രോഗമാണ് പ്രമേഹം. ചില ആഹാരങ്ങൾ ഉപയോഗിക്കുന്നത് സൂക്ഷിച്ചില്ലെങ്കിൽ പ്രമേഹം ക്രമാതീതമായി ഉയരും
വെള്ള ബ്രഡ്
പാക്കേജിൽ ലഭിക്കുന്ന മത്സ്യം
ഫ്ളേവേർഡ് യോഗർട്ട്
കാൻഡികൾ
വറുത്ത ഭക്ഷണങ്ങൾ
റെഡ് മീറ്റ്
സോഫ്റ്റ് ഡ്രിങ്കുകൾ
ഫ്രൈസ്