അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും, മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Weather Update Today: ജനുവരിയിലെ അവസാന ദിവസം കനത്ത മൂടല്‍ മഞ്ഞ് നിറഞ്ഞ പ്രഭാതമാണ് ഉത്തരേന്ത്യയ്ക്ക് സമ്മാനിച്ചത്. ഡല്‍ഹി നഗരത്തില്‍ ഇടതൂർന്ന മൂടൽമഞ്ഞ് Visibiliy പൂജ്യത്തിലെത്തിച്ചു.
Delhi Dense Fog: രാജ്യ തലസ്ഥാനത്ത് മൂടല്‍മഞ്ഞിനൊപ്പം കനത്ത വായു മലിനീകരണവും വര്‍ദ്ധിക്കുകയാണ്. ഇന്ന് ഡൽഹിയിലെ ശരാശരി AQI 338 ആണ് രേഖപ്പെടുത്തിയത്. മലിനീകരണ തോത് 400 ൽ താഴെയായത് അല്പം ആശ്വാസം നല്കുന്നു.
Delhi Weather Forecast: പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ട്രെയിനുകളുടെയും ഫ്ലൈറ്റുകളുടെയും സർവീസ് റദ്ദാക്കുകയും സമയക്രമത്തിൽ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്.
IMD Weather Update: തിങ്കളാഴ്ചയാണ് ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ 5.3 ഡിഗ്രി സെൽഷ്യസ് ഡൽഹിയില്‍ രേഖപ്പെടുത്തിയത്. മഞ്ഞുകാലം പിടി മുറുകുമ്പോൾ വെല്ലുവിളിയായി മഴ മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്നു.
Delhi Weather: പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും കനത്ത മൂടൽ മഞ്ഞാണ്. ഡല്‍ഹിയെ പൊതിഞ്ഞ മൂടല്‍മഞ്ഞ് റോഡ്, റെയില്‍, വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു.
IMD Weather Forecast: കനത്ത മഴ, മണ്ണിടിച്ചില്‍, റോഡ് തകരാര്‍, വെള്ളപ്പൊക്കം തുടങ്ങിയവയ്ക്ക് സാക്ഷ്യം വഹിച്ച ഹിമാചല്‍ പ്രദേശില്‍ ജീവനും സ്വത്തിനും ഉണ്ടായ നാശനഷ്ടങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാനത്തെ മുഴുവന്‍ "പ്രകൃതി ദുരന്ത ബാധിത പ്രദേശ"മായി പ്രഖ്യാപിച്ചു
Delhi Weather Alert: തലസ്ഥാനത്ത് പെയ്യുന്ന ശക്തമായ മഴ ജനജീവിതം ഏറെ ദുസ്സഹമാക്കി. കനത്ത മഴ എല്ലാ വിഭാഗങ്ങളേയും ബാധിച്ചു. ആളുകള്‍ക്ക് ലക്ഷ്യസ്ഥാനങ്ങളിലെത്താൻ മണിക്കൂറുകള്‍ വേണ്ടി വന്നു. മഴ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
Delhi Temperature and Weather Update: ഡല്‍ഹിയിലെ ചില പ്രദേശങ്ങളില്‍ ഉണ്ടാകുന്ന താപനില വ്യതിയാനം കാലാവസ്ഥ നിരീക്ഷകരെ പോലും അമ്പരപ്പിക്കുകയാണ്. എന്തുകൊണ്ടാണ് ചില പ്രദേശങ്ങളിൽ താപനില ഇത്രയധികം ഉയരുന്നത്? ചിലയിടങ്ങളിൽ എന്തുകൊണ്ടാണ് ഇത് ഇത്ര കുറയുന്നത് എന്നതാണ് ഇപ്പോൾ ചോദ്യം.
Delhi Weather Update: കനത്ത ഉഷ്ണതരംഗത്തെത്തുടര്‍ന്ന് IMD തലസ്ഥാനത്ത് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. ഒപ്പം ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നല്കിയ മുന്നറിയിപ്പില്‍ പറയുന്നു.
North India Weather Forecast Update അതിശൈത്യത്തിനൊപ്പം വടക്കൻ ഇന്ത്യയിലെ ചില ഇടങ്ങളിൽ ചെറിയ തോതിൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു
Delhi Weather Alert: പര്‍വ്വത പ്രദേശങ്ങളില്‍ ഉണ്ടാകുന്ന ശക്തമായ മഞ്ഞു വീഴ്ച തലസ്ഥാനത്ത് താപനില വീണ്ടും കുറയാന്‍ ഇടയാക്കും എന്നാണ് IMD നല്കുന്ന മുന്നറിയിപ്പ്
Delhi Weather Alert: അടുത്ത 3 ദിവസത്തേക്ക് തണുപ്പിനും കോടമഞ്ഞിനും ശമാനമുണ്ടാകില്ല എന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. അതായത്, ജനുവരി 13 വരെ ഇതേ കാലാവസ്ഥ തുടരും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.