നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ഈന്തപ്പഴം. ഇത് പ്രകൃതിദത്തമായ പഞ്ചസാരയുടെ ഉറവിടമാണ്. ഇത് ശരീരത്തിന് ആവശ്യമായ ഊർജം പ്രദാനം ചെയ്യുന്നു.
Health Benefits Of Dates: ഈന്തപ്പഴം പൊട്ടാസ്യം, നാരുകൾ എന്നിവയാൽ സമ്പന്നമാണ്. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ ഇത് സഹായിക്കുന്നു, ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
ഈന്തപ്പഴം ഇഷ്ടമല്ലാത്തവർ ചുരുക്കമായിരിക്കും. നിരവധി ആരോഗ്യഗുണങ്ങളുള്ള ഈന്തപ്പഴം ഇന്ന് പലരുടേയും നിത്യഭക്ഷണത്തിൽ ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒരു ഭക്ഷണമായി കഴിഞ്ഞു.
കൊളസ്ട്രോൾ സൗഹൃദ ഭക്ഷണമായി പലപ്പോഴും അവഗണിക്കപ്പെടുന്ന ഒന്ന് കൂടിയാണ് ഈന്തപ്പഴം.എങ്കിലും നിങ്ങളുടെ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനുള്ള മികച്ച മാർഗം കൂടിയാണിത്
ആയിരക്കണക്കിനു വർഷങ്ങളായി കൃഷി ചെയ്തുവരുന്ന ഒന്നാണ് ഈന്തപ്പഴം, ധാരാളം ഗുണഗണങ്ങളുള്ള ഒന്നാണ് ഈ പഴം. ലോകം മുഴുവനായി ഏകദേശം 600 ല് അധികം തരത്തിലുള്ള ഈന്തപ്പഴങ്ങളുണ്ട്..
ഈന്തപ്പഴം പോഷകങ്ങളുടെ ഒരു കലവറയാണ്. വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, ഫൈബർ എന്നിവ ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക മാത്രമല്ല പല രോഗങ്ങളേയും തുരത്താൻ ഉത്തമമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.