Diet For High Cholesterol: ഈന്തപ്പഴം കഴിക്കുന്നത് കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനും ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
High Cholesterol Diet: എൽഡിഎൽ കൊളസ്ട്രോൾ വർധിക്കുന്നത് ഹൃദ്രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും. ഇതിന് ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരേണ്ടത് പ്രധാനമാണ്.
LDL Lowering Foods: ശരീരത്തിൽ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് വർധിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ചില ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
LDL Cholesterol Lower Tips: ഇന്നത്തെ കാലത്ത് പലരും നേരിടുന്ന ഒരു ജീവിതശൈലി പ്രശ്നമാണ് ഉയർന്ന കൊളസ്ട്രോൾ. അനാരോഗ്യകരമായ ഭക്ഷണവും ജീവിത രീതികളുമാണ് ഇതിന് കാരണം.
Fenugreek Seeds For Cholesterol: ഉലുവ നിങ്ങൾക്ക് പല വിധത്തിൽ കഴിക്കാം. കാരണം ഉലുവ ആരോഗ്യത്തിന് വളരെ നല്ലതാണ്. എങ്കിലും കൊളസ്ട്രോൾ നിയന്ത്രിക്കാനും ഉലുവ നല്ലതാണെന്നത് എത്രപേർക്കറിയാം?
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.