Idukki dam: ജലനിരപ്പ് കുറയാത്ത സാഹചര്യത്തിൽ കൂടുതൽ വെള്ളമൊഴുക്കും. ഡാമിൽ നിന്ന് വൻ തോതിൽ വെള്ളമെത്തിയതിനെ തുടർന്ന് തടിയമ്പാട് ചപ്പാത്തിൽ വെള്ളം കയറിയിരിക്കുകയാണ്.
നൂറുകണക്കിന് സന്ദർശകർ ദൈനംദിനം സന്ദർശിക്കുന്ന സ്ഥലമാണ് തെന്മല ഡാം.ഇവരുടെ എല്ലാം ജീവന് ഭീഷണി ഉയർത്തുകയാണ് നീർനായകൾ.കൂട്ടമായി എത്തുന്ന സംഘങ്ങൾക്കെതിരെ പോലും ഇവയുടെ ആക്രമണം പതിവാകുകയാണ്.
അടുത്ത 24 മണിക്കൂറിൽ കേരളത്തിൽ 64.5 മിലിമീറ്റർ മുതൽ 115.5 മിലിമീറ്റർ വരെ മഴപെയ്യാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.