ഗുരുതരമായതിനാൽ മുള്ളരിങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കളമശ്ശേരി മെഡിക്കൽ കോളേജിലേക്കും മാറ്റിയെങ്കിലും രക്ഷിക്കാനായില്ല (Idukki Mullarigattu Krishnendhu Covid Death)
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ലഭിക്കാൻ സാധ്യത. ഇപ്പോഴത്തെ സാഹചര്യം വിലയിരുത്തുന്നതിനും ഇളവുകൾ സംബന്ധിച്ച ചർച്ചകൾക്കുമായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് കൊറോണ അവലോകന യോഗം (Covid Review Meeting) ചേരും.
Kerala School Opening: പതിമൂന്നാം തീയതി വരുന്ന സുപ്രീം കോടതി വിധിക്ക് ശേഷം സ്കൂള്‍ തുറക്കുന്നതിനുള്ള തീയതി പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
കൊവിഡ് മരണത്തെ കുറിച്ച് വ്യക്തത വരുത്താൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയും അതിനെക്കുറിച്ച് വ്യക്തമായ ചട്ടക്കൂട് ഉണ്ടാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ സർക്കാർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് ഒരു പുതിയ സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്.
എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ സജ്ജീകരിക്കാനൊരുങ്ങി സർക്കാർ. താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളില്‍ നേരിട്ട് എത്തിയോ ഫോണ്‍ വഴിയോ ടെലിമെഡിസിന്‍ വഴിയോ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ സേവനം തേടാം.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 38,948 പുതിയ കേസുകൾ. ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് കൊറോണ രോഗികളുടെ എണ്ണം 8.5 ശതമാനം കുറവാണ് റിപ്പോർട്ട് ചെയ്യുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.