കൊവിഡ് വൈറസിന്റെ രണ്ടാം തരംഗം രാജ്യത്ത് വ്യാപിക്കുന്ന ഈ സാഹചര്യത്തില്‍ നാലു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.
COVID-19 Second Wave Peak in India: ഇന്ത്യയിൽ കൊറോണ വൈറസിന്റെ രണ്ടാം തരംഗം (Coronavirus 2nd Wave) ദിനന്തോറും വർധിച്ചു വരികയാണ്. ഇതുവരെ രണ്ടുകോടി പത്തു ലക്ഷത്തി അറുപത്തിനാലായിരത്തി എണ്ണൂറ്റിയറുപത്തിരണ്ട് പേർക്ക് ഈ മഹാമാരി ബാധിച്ചിട്ടുണ്ട്. അതേസമയം രണ്ട് ലക്ഷത്തിമൂപ്പതിനായിരത്തിനൂറ്റിയെഴുപത് പേർക്ക് ഇതുവരെ ജീവഹാനി സംഭവിച്ചിട്ടുണ്ട്.
ചില സംസ്ഥാനങ്ങളിൽ കൊറോണ കേസുകൾ കുറയുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു എങ്കിലും ആശങ്കയ്ക്ക് ഇതുവരെ ഒരു കുറവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. 12 സംസ്ഥാനങ്ങളിൽ ഇപ്പോഴും ഒരു ലക്ഷത്തിലധികം സജീവ കേസുകളുണ്ട്.
ഈ ദിവസങ്ങളിൽ പ്രതിരോധശേഷി എങ്ങനെ ശക്തമാക്കാം എന്നതാണ് ചർച്ച ചെയ്യപ്പെടുന്ന ഒരേയൊരു കാര്യം. നിങ്ങളുടെ പ്രതിരോധശേഷി ദുർബലമാണെങ്കിൽ, നിങ്ങൾ തക്കാളി ജ്യൂസ് കുടിക്കാൻ തുടങ്ങൂ. ഒരുകാര്യം ഉറപ്പാണ് നിങ്ങൾക്ക് ഈ ജൂസ് നിരവധി ഗുണങ്ങൾ തരും.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 223 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 33,196 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2136 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.