അരി വാങ്ങാൻ പോകാനും വാക്സീൻ സർട്ടിഫിക്കറ്റ് വേണമെന്ന തരത്തിലുള്ള നിബന്ധനയ്ക്കെതിരെ (Covid Restrictions) ശക്തമായ വിമർശനം നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം.
ടിപിആര്‍ അടിസ്ഥാനത്തിലുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം കൊണ്ട് വരുന്നത് അടക്കമുള്ള വിഷയങ്ങള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തിൽ ചര്‍ച്ച ചെയ്യും.
നിർദ്ദേശം തെറ്റിച്ച് നാളെ മുതല്‍ വഴിയോര കച്ചവടം നടത്തിയാല്‍ കേസെടുക്കുമെന്നും കടകൾ ഒഴിപ്പിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ എ വി ജോർജ്ജ് അറിയിച്ചിട്ടുണ്ട്.
ചൈനയിലെ വുഹാൻ (Wuhan) നഗരത്തിൽ നിന്ന് ഉത്ഭവിച്ച കൊറോണ വൈറസിൽ നിന്ന് (Covid-19) ലോകം ഇതുവരെ മോചിതരായിട്ടില്ല. Covid-19 പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മറ്റ് നിരവധി അപകടകാരികളല്ലാത്ത വൈറസുകള്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അത് ലോകം സാരമായി കണ്ടില്ല. എന്നാല്‍, ഇപ്പോള്‍, ഏറെ അപകടകാരിയായ മറ്റൊരു തരം വൈറസ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.