രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ട് എങ്കിലും മരണസംഖ്യ കുറയുന്നില്ല. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 10,256 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
രാജ്യ തലസ്ഥാനത്ത് കൊറോണ കേസുകൾ അതിവേഗം വ്യാപിക്കുകയാണ്. ദിനംപ്രതി നിരവധി പേര്‍ക്കാണ് കൊറോണ സ്ഥിരീകരിക്കുന്നത്. ഡല്‍ഹിയിലടക്കം രാജ്യത്തെ മറ്റ് നിരവധി സംസ്ഥാനങ്ങളില്‍ ഒമിക്രോണിന്റെ വിവിധ വകഭേദങ്ങള്‍ വ്യപിക്കുകയാണ്.
രാജ്യ തലസ്ഥാനം വീണ്ടും കോവിഡിന്റെ പിടിയിലേയ്ക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ 2,400-ലധികം പുതിയ കേസുകളും 2 മരണങ്ങളുമാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. തലസ്ഥാനത്ത് കൊറോണ കേസില്‍ ഉണ്ടായിരിയ്ക്കുന്ന അപ്രതീക്ഷിത വര്‍ദ്ധന ആശങ്ക പടര്‍ത്തുകയാണ്.
India Covid Update: ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകൾ (Covid 19) വീണ്ടും ഉയരുകയാണ്. 24 മണിക്കൂറിനിടെ 1247 പേർക്ക് കൂടി കൊവിഡ് (Covid India) സ്ഥിരീകരിച്ചിരിക്കുകയാണ്.
India Covid Updates: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ (Covid 19) കുത്തനെ ഉയരുന്നുവെന്ന് റിപ്പോർട്ട്. 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 13,154 കേസുകളാണ്.
സംസ്ഥാനത്തെ കൊവിഡ് കണക്കുകള്‍ സര്‍ക്കാര്‍ പൂഴ്ത്തിവയ്ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കൊവിഡ് കണക്കുകള്‍ കുത്തനെ ഉയര്‍ന്നിട്ടും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മൗനം തുടരുകയാണെന്നും ഇപ്പോൾ വളരെ ഗുരുതരമായ സ്ഥിതിവിഷയമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുംബൈ ലോക്കൽ ട്രെയിൻ സർവീസുകൾ ആഗസ്റ്റ് 15 മുതൽ ആരംഭിക്കും. തുടക്കത്തിൽ രണ്ട് ഡോസ് കൊറോണ വാക്സിൻ എടുത്ത യാത്രക്കാരെ മാത്രമേ ട്രെയിനിൽ യാത്ര ചെയ്യാൻ അനുവദിക്കൂകയുള്ളു. ട്രെയിനിൽ യാത്ര ചെയ്യുന്നതിന് മുൻപ് BMC അല്ലെങ്കിൽ ആപ്പ് വഴി രജിസ്റ്റർ ചെയ്യണം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.