Corona Booster: അടുത്തിടെ കേരളം, രാജസ്ഥാൻ, കർണാടക, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങൾ SARS-CoV-2 ന്റെ പുതിയ വേരിയന്റായ 'Omicron' ന്റെ ഭീഷണി കണക്കിലെടുത്ത് ബൂസ്റ്റർ ഡോസുകൾ അനുവദിക്കുന്ന കാര്യം തീരുമാനിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
ഇനിമുതൽ വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കാത്തവരിൽ ഇനിയും വാക്സിൻ സ്വീകരിച്ചിട്ടില്ലാത്തവരിൽ കേന്ദ്രീകരിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും, വാക്സിൻ കുത്തിവെയ്പും മുന്നോട്ട് കൊണ്ട് പോകാനാണ് സാധ്യത.
രാജ്യത്ത് വാക്സിനേഷന് ഏറെ കാര്യക്ഷമമായി നടക്കുകയാണ്. എന്നാല്‍, ചെറിയൊരു വിഭാഗം ആളുകള്‍ ഇപ്പോഴും വാക്സിന് സ്വീകരിക്കാന്‍ വിമുഖത കാട്ടുകയാണ്. അതിന്റെ കാരണം വാക്സിന്റെ പാര്‍ശ്വഫലങ്ങള്‍തന്നെ.
84 ദിവസത്തെ ഇടവേള കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കിറ്റക്സ് നൽകിയ ഹര്‍ജി കേരള ഹൈക്കോടതി പരിഗണിക്കുമ്പോഴാണ് കേന്ദ്രസർക്കാർ ഇടവേളയിൽ ഇളവുകൾ നൽകാനാകില്ലെന്ന് പറഞ്ഞത്.
രാജ്യത്ത് Covishield, Covaxin എന്നിവ ഇടകലര്‍ത്തി നല്‍കുന്നത് പഠിക്കാന്‍ ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ)അംഗീകാരം നല്‍കിയിരുന്നു. മിശ്രിത വാക്സിന് പ്രതീക്ഷിച്ച ഫലം പ്രതിരോധം നല്‍കിയില്ലെങ്കില്‍ ഇരു കമ്പനികളും പരസ്പരം കുറ്റപ്പെടുത്തുമെന്നും സൈറസ് പൂനാവാല
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.