മാർച്ച് മുതൽ യുകെയുടെ കോവിഡ് രോഗബാധിതരുടെ എണ്ണം ക്രമേണ കുറഞ്ഞ് വരുന്ന സാഹചര്യത്തിൽ ജൂൺ 21 മുതൽ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കാനായിരുന്നു യുകെയുടെ തീരുമാനം.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തന്റെ കാമുകിയായ സൈമണ്ട്സിനെ ഒരു രഹസ്യ ചടങ്ങിൽ വിവാഹം കഴിച്ചു. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അദ്ദേഹം അടുത്ത വർഷം അദ്ദേഹം വിവാഹിതനാകുമെന്നായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ നാല് ഘട്ടങ്ങളിലായി രാജ്യത്ത് കോവിഡ് വ്യാപനം കുറയ്ക്കുന്നതിനായ ബ്രിട്ടീഷ് സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഓരോ ഘട്ടങ്ങളിലും ഓര തരത്തിൽ നിയന്ത്രണങ്ങൾക്ക് ഇളവ് ഏർപ്പെടുത്തി കൊണ്ടിരിക്കുകയായിരുന്നു
നേരത്തെ യുകെ പാർലമെന്റിൽ വെച്ച് താൻ ബ്രിട്ടീഷ്-സ്വീഡിഷ് മരുന്ന നിർമാതക്കൾ നിർമിച്ച് കോവിഡ് വാക്സിൻ സ്വീകരിക്കുമെന്ന് അറിയിച്ചുരുന്നു. അതേസമയം കഴിഞ്ഞ് ദിവസം വാക്സിനെതിരെയുള്ള അഭ്യൂഹങ്ങൾ തള്ളി യൂറോപ്യൻ റെഗുലേറ്റേഴ്സ് മുന്നോട്ട് വന്നിരുന്നു.
ആസ്ട്രെസെനെക്കയുടെ വാക്സിൻ ഉപയോഗിച്ചവരിൽ രക്തം കട്ടപിടിക്കുന്ന റിപ്പോർട്ടിനെ തുടർന്ന് Italy, France, Germany തുടങ്ങിയ രാജ്യങ്ങൾ ബ്രിട്ടീഷ്-സ്വീഡിഷ് കമ്പിനിയുടെ വാക്സിൻ വിതരണം താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
വകഭേദം വന്ന വൈറസ് (New UK Variant) കൂടുതൽ വേഗത്തിൽ വ്യാപിക്കുന്നതിന് പുറമെ ഉയർന്ന മരണ നിരക്കുമായും ബന്ധമുണ്ടെന്നും ഇതിന് വ്യക്തമായ തെളിവുണ്ടെന്നും ബോറിസ് ജോൺസൺ (Boris Johnson) വ്യക്തമാക്കുന്നുണ്ട്.
പരേഡിൽ പങ്കെടുക്കുന്ന സൈനീകരുടെ അടക്കമുള്ളവരുടെയും എണ്ണം കേന്ദ്രസർക്കാർകുറച്ചു. ചരിത്രത്തിലാധ്യമായി ഇത്തവണ പരേഡ് റെഡ് ഫോർട്ടിൽ അവസാനിക്കില്ല. വിജയ് ചൗക്കിൽ ആരംഭിക്കുന്ന പരേഡ് നാഷണൽ സ്റ്റേഡിയത്തിലായിരിക്കും സമാപിക്കുക.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.