UK Political Crisis : കൺസർവേറ്റീവ് പാർട്ടിയുടെ ഒരു എംപി തങ്ങളുടെ 8 സഹപ്രവർത്തകരുടെ പിന്തുണയോടെ നാമനിർദേശം ചെയ്യണം. ഇനി അഥവാ രണ്ട് നേതാക്കൾ അങ്ങനെ മുന്നേട്ട് വരുകെയാണെങ്കിൽ രഹസ്യ ബാലറ്റിലൂടെ ടോറി നേതാവിനെ കണ്ടെത്തും.
UK Political Crisis കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഡെസനിൽ അധികം മന്ത്രിമാരാണ് ജോൺസൺ മന്ത്രിസഭയിൽ നിന്നും രാജിവച്ചിരിക്കുന്നത്. മന്ത്രിമാരുടെ കൊഴിഞ്ഞ് പോക്കിന് തുടക്കമിടുന്നത് ഇന്ത്യൻ വംശജനും പാകിസ്ഥാൻ വംശജനുമായി മന്ത്രിമാരുടെ രാജിയിലൂടെയാണ്.
Boris Johnson: യുകെ ക്യാബിനറ്റ് ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീവ് ബാർക്ലേയെ പുതിയ ആരോഗ്യ സെക്രട്ടറിയായും യുകെ വിദ്യാഭ്യാസ സെക്രട്ടറി നാദിം സഹവിയെ പുതിയ ധനമന്ത്രിയായും നിയമിച്ചു.
Boris Johnson: വിവാദങ്ങളുടെ നിഴലിൽ നിൽക്കുന്ന ബോറിസ് ജോൺസണ് മന്ത്രിമാരുടെ രാജി തിരിച്ചടിയാണ്. നിരവധി ലൈംഗിക പീഡന പരാതികളില്‍ ആരോപണ വിധേയനായ ക്രിസ് പിഞ്ചറെ ബോറിസ് ജോണ്സണ് ചീഫ് വിപ്പായി നിയമിച്ചതിന് പിന്നാലെയാണ് വിവാദങ്ങൾ ആരംഭിച്ചത്.
വ്യാപാര നയതന്ത്ര കാര്യങ്ങൾക്കൊപ്പം സുരക്ഷാ കാര്യങ്ങളും പ്രധാന ചർച്ചാ വിഷയമാകും. ദക്ഷിണേഷ്യയിലെ സാമ്പത്തിക അസന്തുലിതാവസ്ഥയും കിഴക്കൻ ഏഷ്യയുടെ പ്രശ്നങ്ങളും യുക്രയിൻ റഷ്യ യുദ്ധവും ചർച്ചയിലെത്തും.
ഐക്യരാഷ്ട്രസഭയുടെ COP26 ഉച്ചകോടിയിൽ ഗ്ലാസ്ഗോയിലെ കാലാവസ്ഥാ ചർച്ചകൾക്ക് മുമ്പ് കാലാവസ്ഥയിൽ മാറ്റം വരുത്തുന്ന വാതക ഉദ്വമനം കുറയ്ക്കുന്നതിൽ പുരോഗതി കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജോൺസൺ പറഞ്ഞു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.