Urvashi Rautela: കറുത്ത കണ്ണട, ചുവന്ന ഡ്രസ്; സ്റ്റൈലിഷ് ലുക്കില്‍ ഉര്‍വശി റൗതേല, ചിത്രങ്ങള്‍ വൈറല്‍

ബോളിവുഡിലെ ഏറ്റവും സുന്ദരിയായ നടിമാരിൽ ഒരാളാണ് ഉർവശി റൗതേല. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ മുന്‍ നിരയിലാണ്  ഉർവശി റൗതേലയുടെ സ്ഥാനം.  സോഷ്യൽ മീഡിയ റാണി എന്നാണ് ഉർവശി റൗതേല അറിയപ്പെടുന്നത്.

Urvashi Rautela: ബോളിവുഡിലെ ഏറ്റവും സുന്ദരിയായ നടിമാരിൽ ഒരാളാണ് ഉർവശി റൗതേല. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ മുന്‍ നിരയിലാണ്  ഉർവശി റൗതേലയുടെ സ്ഥാനം.  സോഷ്യൽ മീഡിയ റാണി എന്നാണ് ഉർവശി റൗതേല അറിയപ്പെടുന്നത്.

1 /5

അഭിനയത്തേക്കാൾ സ്‌റ്റൈലും വിവാദങ്ങളും കൊണ്ട്  വാര്‍ത്താ തലക്കെട്ടുകളിൽ ഇടം നേടിയ ഉർവശി റൗതേല വീണ്ടും തന്‍റെ ഗ്ലാമറസ് സ്റ്റൈല്‍ പുറത്തെ ടുത്തിരിയ്ക്കുകയാണ്.

2 /5

അടുത്തിടെ, പുതുവത്സരം ആഘോഷിച്ചശേഷം മുംബൈ വിമാനത്താവളത്തിൽ എത്തിയ നടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

3 /5

നടി ചുവന്ന ഡ്രസ് അണിഞ്ഞ്, കറുത്ത കണ്ണട ധരിച്ച് മേക്കപ്പ് ലുക്കില്ലാതെ   പാപ്പരാസികൾക്ക് മുന്നിൽ പുഞ്ചിരിക്കുന്നതായി ചിത്രങ്ങളില്‍ കാണാം..  

4 /5

ഉര്‍വശി റൗതേല അതി സുന്ദരിയാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.. സൗന്ദര്യം പോലെതന്നെ  അവരുടെ വസ്ത്രധാരണവും എന്നും ചര്‍ച്ചാവിഷയമാണ്. കോടികള്‍ വിലമതിക്കുന്ന വസ്ത്രം ധരിച്ച്‌  അവര്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു....!!

5 /5

ഉർവശി റൗതേല ഒരു തികഞ്ഞ ഫാഷനിസ്റ്റാണ്. ഫാഷൻ വേഷങ്ങളിലൂടെ ആരാധകരെ ആകർഷിക്കുന്നതിൽ ഈ സുന്ദരി ഒരിക്കലും പരാജയപ്പെടുന്നില്ല.    

You May Like

Sponsored by Taboola