Electoral Bonds Case: ഇലക്ടറൽ ബോണ്ട് വിവാദത്തില്‍ ഇന്ന് വീണ്ടും വാദം കേട്ട സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് എസ്ബിഐയെ വീണ്ടും ശാസിച്ചു. ഇത്തവണ ഇലക്ടറൽ ബോണ്ടുകളുടെ യുണീക്ക് നമ്പറുകൾ വെളിപ്പെടുത്താൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് സുപ്രീംകോടതി ഉത്തരവിട്ടു.
Thrissur Constituency: നടൻ ടോവിനോ തോമസിനൊപ്പം ഇടതു സ്ഥാനാർത്ഥി വിഎസ് സുനിൽകുമാർ നിൽക്കുന്ന ഫേസ്ബുക്ക് പോസ്റ്റും സുരേഷ് ഗോപിക്കെതിരെ കലാമണ്ഡലം ഗോപി ആശാൻറെ മകൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റുമാണ് വിവാദത്തിന് വഴിവെച്ചത്.
Lok Sabha Election 2024: പ്രധാനമന്ത്രി മോദി അഞ്ച് ദിവസത്തെ ദക്ഷിണേന്ത്യൻ പര്യടനത്തിലാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ മെഗാ റോഡ്ഷോ നടത്തും.
POCSO Case Against BS Yediyurappa: കർണാടക മുൻ മുഖ്യമന്ത്രിയും പ്രമുഖ ബിജെപി നേതാവുമായ ബിഎസ്യെദ്യൂരപ്പ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ഫെബ്രുവരി രണ്ടിന് ബെംഗളൂരുവിലാണ് സംഭവം.
FIR Against BS Yediyurappa: തന്റെ മകൾക്കെതിരായ ബലാത്സംഗ കേസിൽ നീതി തേടി ഫെബ്രുവരി 2 ന് അദ്ദേഹത്തിന്റെ വസതി സന്ദർശിച്ചതായും കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് ഒരു സ്ത്രീ നൽകിയ പരാതിയെ തുടർന്നാണ് 81 കാരനായ യെദ്യൂരപ്പയ്ക്കെതിരെ കേസെടുത്തത് എന്നാണ് റിപ്പോര്‍ട്ട്
Padmini Thomas joins BJP: കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗമായിരുന്ന പത്മജ വേണുഗോപാൽ ബിജെപിയിലെത്തിയതിന് പിന്നാലെയാണ് കൂടുതൽ കോൺഗ്രസ് നേതാക്കൾ പാർട്ടി വിടുന്നത്.
BJP Lok Sabha Candidates Second List: ബിജെപിയുടെ ആദ്യ ലോക്സഭാ സ്ഥാനാർത്ഥി പട്ടികയിൽ 195 സ്ഥാനാർത്ഥികളുടെ പേരുകൾ പ്രഖ്യാപിച്ചിരുന്നു. ആ പട്ടികയിൽ ഒരു സീറ്റിൽ മാത്രമാണ് ബിജെപി മുസ്ലീം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.
Lok Sabha Election 2024: രാഹുൽ, പ്രിയങ്കയടക്കം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളുമായി ഏറെ അടുപ്പമുള്ള നേതാക്കളിൽ അജയ് കപൂറും ഉൾപ്പെട്ടിരുന്നു എന്നത് ശ്രദ്ധേയമാണ്. കോൺഗ്രസിന്റെ ദേശീയ സെക്രട്ടറിയായിരുന്ന അദ്ദേഹം ബീഹാറിന്റെ ചുമതലയും നിര്‍വ്വഹിച്ചിട്ടുണ്ട്.
Haryana Politics Latest Update: ഹരിയാനയുടെ പുതിയ മുഖ്യമന്ത്രിയായി ബിജെപി നേതാവും പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷനുമായ നയാബ് സിംഗ് സൈനിയെ തിരഞ്ഞെടുത്തു. ചൊവ്വാഴ്ച വൈകീട്ട് 5 മണിക്ക് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
Sarath Kumar: തൃശൂരില്‍ മത്സരം കടുക്കുകയാണ്. സുരേഷ് ഗോപി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാവുന്ന മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് കെ മുരളീധരനാണ്
ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയ, അതായത് 2014 ഡിസംബർ 31-ന് മുമ്പ് ഇന്ത്യയിലെത്തിയ ഹിന്ദുക്കൾ, സിഖുകാർ, ജൈനമതക്കാർ, ബുദ്ധമതക്കാർ, പാഴ്സികൾ, ക്രിസ്ത്യാനികൾ എന്നിവരുൾപ്പെടെ പീഡനത്തിനിരയായ അമുസ്ലീം കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകാനാണ് പൗരത്വ ഭേദഗതി നിയമം ലക്ഷ്യമിടുന്നത്.
Suresh Gopi Thrissur Lok Sabha Election 2024 : തൃശൂർ വെള്ളിക്കുളങ്ങരയിലെ ബുത്ത് സന്ദർശനത്തിനിടെയാണ് സുരേഷ് ഗോപി തന്റെ പാർട്ടിക്കാരോട് നീരസം പ്രകടിപ്പിച്ചത്
Lok Sabha Election 2024: ആന്ധ്രാപ്രദേശിൽ 25 ലോക്സഭാ സീറ്റുകളാണ് ഉള്ളത്. 2019ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ വൈഎസ്ആർ കോൺഗ്രസ് പാർട്ടി 22 സീറ്റുകൾ പിടിച്ചെടുത്തപ്പോൾ ബാക്കിയുള്ള മൂന്ന് സീറ്റുകൾ ടിഡിപിയുടെ അക്കൗണ്ടില്‍ എത്തിയിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.