Idukki Lok Sabha Election 2024 Updates : പൗരത്വ ഭേദഗതി നിയമം അവതരിപ്പിച്ചപ്പോൾ ഡീൻ കുര്യാക്കോസ് അതിനെ എതിർത്തില്ലെന്നും അനുകൂലിച്ച് വോട്ട് ചെയ്തുവെന്നുമാണ് വീഡിയോയിൽ ജോയ്സ് ജോർജ്ജ് പറഞ്ഞത്.
Kerala BJP President K Surendran: നിരോധിത ഭീകരസംഘടനയായ പിഎഫ്ഐ നടത്തിയ അക്രമസക്തമായ പൊതുമുതൽ നശിപ്പിക്കൽ കേസുകൾ പിൻവലിച്ച സർക്കാർ ശബരിമല പ്രക്ഷോഭ കേസുകൾ പിൻവലിക്കാത്തത് പക്ഷപാതിത്വമാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
CM Pinarayi Vijayan will address mass rallies against CAA: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, മലപ്പുറം, കൊല്ലം എന്നീ ജില്ലകളിലാണ് സിഎഎയ്ക്ക് എതിരെ ബഹുജന റാലികൾ സംഘടിപ്പിക്കുന്നത്.
CM Pinarayi Vijayan will address five mass rallies against CAA: മതം പൗരത്വത്തിന് അടിസ്ഥാനമാക്കരുത് എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന പരിപാടിയ്ക്ക് മാർച്ച് 22ന് കോഴിക്കോട് തുടക്കമാകും.
Pinarayi Vijayan: ഇന്ത്യൻ ഭരണഘടനയുടെ അന്ത:സ്സത്തയ്ക്ക് വിരുദ്ധമായതും ജനങ്ങളെ മതാടിസ്ഥാനത്തിൽ വിഭജിക്കുന്നതുമാണ് ഈ നിയമം. സംഘപരിവാറിൻറെ തീവ്ര ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണിത്. വിഭജന രാഷ്ട്രീയത്തിലൂടെ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനുള്ള സംഘപരിവാറിൻറെ ഹീനമായ ഈ നടപടി അന്താരാഷ്ട്രതലത്തിൽ തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.
MM Hassan against CAA: മതധ്രുവീകരണം എന്ന ഏക ലക്ഷ്യത്തോടെയാണ് പൗരത്വനിയമഭേദഗതി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മോദി സര്‍ക്കാര്‍ കൊണ്ടുവന്നതെന്നും ഭരണഘടനാവിരുദ്ധമായ ഈ നിയമം കോടതിയില്‍ നിലനില്‍ക്കില്ലെന്നും ഹസന് ചൂണ്ടിക്കാട്ടി.
Arvind Kejriwal Condemns CAA: മറ്റ് രാജ്യങ്ങള്‍ കുടിയേറ്റത്തിന് പരിധി നിശ്ചയിക്കുമ്പോള്‍, നിയന്ത്രണങ്ങള്‍ നടപ്പാക്കുമ്പോള്‍ നാം വാതില്‍ തുറന്നു കൊടുക്കുകയാണ് എന്ന് കേജ്രിവാൾ ആരോപിച്ചു.
Center about CAA: ഇത് വഴി 1955 ലെ പൗരത്വ ഭേദഗതി നിയമത്തിലെ അപാകതകൾ തിരുത്തുകയാണ് ചെയ്യുന്നത്. സിഎ എ വിഷയവുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ടിരിക്കുന്ന വിവധ അപേക്ഷകളിലാണ് കേന്ദ്രം നിലപാട് അറിയിക്കുക.
പൗരത്വ നിയമത്തെ ശക്തമായി എതിർക്കുന്നുവെന്ന് എം മുകേഷ് എംഎൽഎ കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇലക്ട്റൽ ബോണ്ടിലേറ്റ തിരിച്ചടിക്ക് പ്രതികാരം വീട്ടേണ്ടത് പൗരത്വ ഭേദഗതി വഴിയല്ലെന്ന് എംഎൽഎ പറഞ്ഞു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.