ക്രീമി ലെയർ നടപ്പിലാക്കണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശം കേന്ദ്ര സർക്കാർ തള്ളി. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കുള്ളില്‍ മേല്‍ തട്ടുകാരെ നിര്‍ണ്ണയിക്കാനുള്ള വ്യവസ്ഥ ഭരണഘടനയില്‍ ഇല്ലെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്.
പരാമർശത്തിൽ പ്രതികരിച്ച് ബജ്റംഗ്ദൾ ഗുജറാത്തിലെ കോൺഗ്രസ് ഓഫീസ് ആക്രമിക്കുകയും രാഹുൽ ഗാന്ധിയുടെ പോസ്റ്ററുകൾ വികൃതമാക്കുകയും ചെയതിരുന്നു. ഇതോടെ പ്രസംഗത്തിലെ പലഭാഗങ്ങളും രേഖയില്‍ നിന്ന് നീക്കി.
ഇനിയെങ്കിലും രാജ്യത്ത് അക്രമണത്തിന് നേതൃത്വം നൽകുന്ന വിഭാഗത്തെ പിന്തുണച്ചത് ശരിയാണോയെന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ കൂട്ടായ്മക്കാണ് സിപിഐഎം ശ്രമിച്ചതെന്നും കേരളത്തിൽ ബിജെപിയും കോൺഗ്രസും സമവായത്തിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബിജെപി നേതാവ് പത്മജയുടെ തൃശ്ശൂർ ജില്ലയിലെ കോൺഗ്രസ്സുകാരെക്കുറിച്ചുള്ള പോസ്റ്റ് ശ്രദ്ധ നേടുന്നു. കോൺഗ്രസിനെ തൃശ്ശൂരിൽ നശിപ്പിച്ച നേതാവ് പലരുടെയും സംരക്ഷണ വലയത്തിൽ സുഖമായി കഴിയുന്നുവെന്നാണ് പത്മജ കുറിച്ചത്.
സിനിമകൾ കമ്മിറ്റ് ചെയ്തിട്ടുള്ളതിനാൽ തന്നെ മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് പാർട്ടിയോട് അഭ്യർത്ഥിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിട്ടുണ്ട്.
Suresh Gopi On Thrissur Thrissur Issues: അതുപോലെ തൃശൂർ പൂരം നടത്തുന്നതിന് പുതിയ മാർഗനിർദ്ദേശങ്ങളുണ്ടാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഈ കമ്മീഷണറേയും കളക്ടറേയും മാറാൻ അനുവദിക്കരുതെന്നും ഇവരെ നിലനിർത്തി പൂരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.