Special Yuti: ജ്യോതിഷ പ്രകാരം ഈ വർഷം ശശ് യോഗം, ബുധാദിത്യ യോഗം, വൃദ്ധിയോഗം, ലക്ഷ്മി നാരായണ യോഗം, ധനയോഗം എന്നിവയുടെ അപൂർവ്വ സംയോഗം ഹോളിയിൽ ഉണ്ടാകാൻ പോകുകയാണ്.
Budh Gochar 2024: ജ്യോതിഷം അനുസരിച്ച് ബുധൻ രാശി മാറുമ്പോഴെല്ലാം അത് എല്ലാ രാശികളെയും ബാധിക്കാറുണ്ട്. ഇപ്പോഴിതാ ഏപ്രിൽ 9 ചൊവ്വാഴ്ച ബുധൻ രാശി മാറാൻ പോകുകയാണ്
Lucky Zodiacs: ശനി രാശിമാറുന്നത് രണ്ടര വർഷത്തെ സമയമെടുത്താണ്. ശനി കുടികൊള്ളുന്ന രാശിക്ക് സമ്മിശ്ര അനുഭവങ്ങൾ ഉണ്ടാകും. ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ ശനിദശ ഉണ്ടാവും.
Ketu Gochar: കേതു 2023 ഒക്ടോബർ മാസത്തിൽ തന്നെ രാശി മാറി. ഇനി അടുത്ത ഒരു വർഷം കന്നി രാശിയിൽ തുടരും. ഇത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാർക്ക് കേതുവിൻ്റെ സംക്രമം വളരെ ശുഭകരമായിരിക്കും
Lucky Zodiac Sign: ലക്ഷ്മിദേവിയുടെ കൃപയുണ്ടെങ്കിൽ പിന്നെ ആ വ്യക്തിക്ക് ജീവിതത്തിൽ ധനത്തിന് ഒരു കുറവും ഉണ്ടാകില്ല. എന്നാൽ ലക്ഷ്മി ദേവി ആർക്കൊക്കെ എപ്പോഴൊക്കെ കൃപ ചൊരിയും എന്ന കാര്യത്തിൽ ആർക്കും ഒന്നും പറയാനാകില്ല
Surya Rashiparivarthan: സൂര്യൻ നിലവിൽ വ്യാഴത്തിന്റെ രാശിയായ മീനത്തിലെ ഇരിക്കുകയാണ്. ഇതിനി ചൊവ്വയുടെ ഗ്രഹമായ മേടത്തിൽ ഏപ്രിൽ 13 ന് പ്രവേശിക്കും. ഇത് ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും.
Surya Budh Yuti: ജാതകത്തിൽ ബുധാദിത്യയോഗം രൂപപ്പെടുമ്പോഴെല്ലാം അത് വ്യക്തിക്ക് വളരെയധികം ഗുണം ചെയ്യും. ഏറെ നാളുകൾക്ക് ശേഷം ഇന്ന് ബുധാദിത്യ യോഗം വീണ്ടും രൂപപ്പെടുകയാണ്.
Lucky Zodiac Signs: ഗ്രഹങ്ങളുടെ ഗുരുവായി അറിയപ്പെടുന്ന ഗ്രഹമാണ് വ്യാഴം. അറിവ്, ജോലി, ധാർമ്മികത, ബഹുമാനം എന്നിവയുടെ ഘടകമായിട്ടാണ് വ്യാഴത്തെ കണക്കാക്കുന്നത്.
Surya Shukra Rahu Yuti: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റങ്ങൾ സംയോഗങ്ങൾ, മറ്റ് യോഗങ്ങൾ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. സമ്പത്ത്, തേജസ്സ്, ഭൗതിക സുഖങ്ങൾ എന്നിവയ്ക്ക് ഉത്തരവാദിയായ ശുക്രൻ 2024 മാർച്ച് 31 ന് മീന രാശിയിൽ പ്രവേശിക്കും.
Mars Transit 2024: ജ്യോതിഷത്തില്‍ ചൊവ്വ ഗ്രഹത്തെ ഗ്രഹങ്ങളുടെ അധിപൻ എന്നാണ് വിളിയ്ക്കുന്നത്. കൂടാതെ, ചൊവ്വയെ ഊർജത്തിന്റെ പ്രതീകമായും കണക്കാക്കുന്നു. യുവത്വവും ഊർജ്ജം തമ്മില്‍ ബന്ധമുണ്ട്. കാരണം ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും ഊര്‍ജ്ജം നിറഞ്ഞ സമയമാണ് യുവാവസ്ഥ എന്ന് പറയുന്നത്. അതിനാല്‍ ചൊവ്വയുടെ സ്വാധീനം യുവാക്കളില്‍ ഏറെ പ്രകടമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.