Navapanchama Rajayoga Effect: രണ്ട് ഗ്രഹങ്ങൾ 120 ഡിഗ്രി കോണളവിൽ പരസ്പരം വരുമ്പോഴാണ് നവപഞ്ചമ രാജയോഗം രൂപപ്പെടുന്നത്. ഇതിലൂടെ ചില രാശിക്കാർക്ക് കിടിലം പുരോഗതിയുണ്ടാകും.
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും വ്യത്യസ്ത അനുഭവങ്ങളായിരിക്കും. ഇന്നത്തെ ദിവസം ജോലി, ഇടപാടുകൾ, ബിസിനസ്സ്, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധം, ആരോഗ്യം, മംഗളകരവും അശുഭകരവുമായ സംഭവം എന്നിവയെ കുറിച്ച് നോക്കാം...
Venus Rahu Conjunction: ജ്യോതിഷത്തിൽ ശുക്രനും രാഹുവും വളരെ പ്രധാനപ്പെട്ട ഗ്രഹങ്ങളാണ്. അതുകൊണ്ടുതന്നെ ഈ രണ്ട് ഗ്രഹങ്ങൾക്കും സ്ഥാനങ്ങളിൽ ചെറിയ മാറ്റം വന്നാൽ എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ ഏതെങ്കിലും തരത്തിൽ സ്വാധീനം ചെലുത്തും.
Rahu-Ketu Transit in New Year: ജ്യോതിഷത്തില് രാഹുകേതുക്കൾക്ക് വലിയ പ്രാധാന്യമുണ്ട്. മായാവി ഗ്രഹങ്ങളെന്നും നിഴല് ഗ്രഹങ്ങളെന്നും അറിയപ്പെടുന്ന ഇവ 2025ൽ ഒരുമിച്ച് രാശിമാറുകയാണ്.
3 December Love Horoscope: ഇന്ന് നിങ്ങളുടെ പ്രണയ ജീവിതം എങ്ങനെയായിരിക്കുമെന്ന് അറിയണ്ടേ? രണ്ട് മനസുകളുടെ കൂടിച്ചേരലാണ് പ്രണയം. പരസ്പരം മനസിലാക്കി മുന്നോട്ട് പോകുന്ന പ്രണയബന്ധങ്ങളും അല്ലാത്തവയുമുണ്ട്. നിങ്ങളുടെ പ്രണയജ്യോതിഷഫലം അറിയാം.
Guru Gochar 2024: ദേവഗുരു എന്നറിയപ്പെടുന്ന വ്യാഴം നവംബർ 28 ന് രോഹിണി നക്ഷത്രത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ഇതിനി ഏപ്രിൽ 10 വരെ ഇവിടെ തുടരും. ഇത് 12 രാശിക്കാരുടെയും ജീവിതത്തിൽ നല്ല സ്വാധീനം ഉണ്ടാക്കും.
Lucky Zodiac Signs: ജ്യോതിഷത്തിൽ ഓരോ ദിവസവും ഓരോ ദൈവങ്ങൾക്കായി സമർപ്പിച്ചിട്ടുണ്ട്. പൊതുവെ എല്ലാ രാശികളെയും കുറിച്ച് ജ്യോതിഷത്തിൽ പരാമർശിക്കുന്നുണ്ട്. എല്ലാ രാശികൾക്കും ഒരോ അധിപനുമുണ്ട്.
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും പല തരത്തിലുള്ള അനുഭവങ്ങളായിരിക്കും. ഇന്നത്തെ ദിവസം നിങ്ങളുടെ ജോലി, ഇടപാടുകൾ, ബിസിനസ്സ്, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധം, ആരോഗ്യം, ദിവസം മുഴുവൻ നടക്കുന്ന മംഗളകരവും അശുഭകരവുമായ സംഭവങ്ങളെ കുറിച്ച് നമുക്ക് നോക്കാം...
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും വ്യത്യസ്ത അനുഭവങ്ങളായിരിക്കും. ഇന്നത്തെ ദിവസം നിങ്ങളുടെ ജോലി, ബിസിനസ്സ്, ഇടപാടുകൾ, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധം, ആരോഗ്യം, ദിവസം മുഴുവൻ നടക്കുന്ന മംഗളകരവും അശുഭകരവുമായ സംഭവങ്ങളെ കുറിച്ച് അറിയാം...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.