Kendra Trikona Malavya Rajayoga: ശുക്ര സംക്രമണത്തിലൂടെ ഇരട്ട രാജയോഗം: ഈ രാശിക്കാരുടെ ഭാഗ്യം മാറിമറിയും!

Double Rajayoga: ശുക്രന്റെ രാശിമാറ്റത്തിലൂടെ കേന്ദ്ര ത്രികോണ മാളവ്യ രാജയോഗം സൃഷ്ടിക്കും. അതിലൂടെ ചില രാശിക്കാർക്ക് നല്ല ദിവസങ്ങൾക്ക് തുടക്കമാകും...

Shukra Gochar: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ അതിന്റെതായ സമയത്ത് രാശി മാറാറുണ്ട്.  അതിലൂടെ ശുഭ അശുഭ യോഗങ്ങളൂം ചിലപ്പോൾ രാജയോഗവും രൂപപ്പെടാറുണ്ട്. 

1 /6

ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ അതിന്റെതായ സമയത്ത് രാശി മാറാറുണ്ട്.  അതിലൂടെ ശുഭ അശുഭ യോഗങ്ങളൂം ചിലപ്പോൾ രാജയോഗവും രൂപപ്പെടാറുണ്ട്

2 /6

ഇത് എല്ലാ രാശിക്കാരെയും ബാധിക്കാറുമുണ്ട്. സെപ്റ്റംബർ 18 ന് ശുക്രൻ സ്വന്തം രാശിയായ തുലാം രാശിയിൽ പ്രവേശിക്കും.

3 /6

അതിലൂടെ കേന്ദ്ര ത്രികോണ രാജയോഗവും മാളവ്യ രാജയോഗവും സൃഷ്ടിക്കും. ഇതിലൂടെ ഈ 3 രാശിക്കാർക്ക് അപ്രതീക്ഷിത സാമ്പത്തിക നേറ്റമുണ്ടാകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...  

4 /6

തുലാം (Leo): കേന്ദ്ര ത്രികോണ രാജയോഗവും മാളവ്യ രാജയോഗവും നിങ്ങൾക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ശുക്രൻ നിങ്ങളുടെ രാശിയുടെ ലഗ്ന ഭാവനത്തിലേക്കാണ് സംക്രമിക്കുന്നത്. ഈ സമയം നിങ്ങളുടെ പദ്ധതികൾ വിജയിക്കും. വ്യക്തിത്വം മെച്ചപ്പെടും, ജോലിയിൽ അവസരങ്ങൾ ഉണ്ടാകും, ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും

5 /6

മകരം (Capricorn): ഈ ഇരട്ട രാജയോഗത്തിന്റെ രൂപീകരണം ഇവർക്ക് ശുഭകരമായ നേട്ടങ്ങൾ നൽകും. ശുക്രൻ ഈ രാശിയുടെ കരിയറിൻ്റെയും ബിസിനസ്സിൻ്റെയും ഭാവനത്തിലാണ് പ്രവേശിക്കുന്നത്. ഈ കാലയളവിൽ ഇവർക്ക് പുതിയ വരുമാന സ്രോതസ്സുകൾ തെളിയും, ജോലിയിൽ സ്ഥാനക്കയറ്റത്തിനുള്ള അവസരങ്ങൾ ലഭിക്കും, ധനലാഭം ഉണ്ടാകും, തൊഴിലില്ലാത്തവർക്ക് പുതിയ ജോലി, ബിസിനസുകാർക്ക് ലാഭം എന്നിവയുണ്ടാകും

6 /6

കുംഭം (Aquarius): ഇരട്ട രാജയോഗം ഇവർക്കും അപ്രതീക്ഷിത നേട്ടങ്ങൾ നൽകും. ശുക്രൻ ഈ രാശിയുടെ ഒമ്പതാം ഭാവത്തിലാണ് പ്രവേശിക്കുന്നത്. ഈ സമയത്ത് ഭാഗ്യം നിങ്ങളോടൊപ്പം ഉണ്ടാകും, ജോലിയിലും ബിസിനസിലും വിജയം ലഭിക്കും, വരുമാനത്തിൽ നല്ല വർദ്ധനവ് ഉണ്ടായേക്കാം, ഭൗതിക സുഖങ്ങൾ ലഭിക്കും, കരിയറിൽ പെട്ടെന്നുള്ള വളർച്ച ഉണ്ടാകും, ശമ്പളം വർദ്ധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola