Asian Mountain Bike Cycling Championship : ചാമ്പ്യൻഷിപ്പിലെ ക്രോസ് കൺട്രി വിഭാഗത്തിൽ ക്രോസ് കൺട്രി റിലെ, ക്രോസ് കൺട്രി ഒളിമ്പിക്, ക്രോസ് കൺട്രി എലിമിനേറ്റർ മത്സരങ്ങളിലെ ഭൂരിഭാഗം മെഡലുകളും, പുരുഷ വനിതാ വിഭാഗങ്ങളിലെ ഒളിമ്പിക്സ് യോഗ്യതയും ചൈന സ്വന്തമാക്കി
Asian Mountain Bike Cycling Championship 2023: ഇന്ത്യ ആദ്യമായി ആതിഥ്യം വഹിക്കുന്ന ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം 25ന് വൈകിട്ട് നാല് മണിക്ക് ഹോട്ടൽ ഹൈസിന്തിൽ നടക്കുന്ന ചടങ്ങിൽവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.
Cycling Championship: ചൈനയില്‍ നിന്നും 16 റൈഡേഴ്സും പാക്കിസ്ഥാനില്‍ നിന്ന് അഞ്ചു പേരുമാണ് ചാംപ്യന്‍ഷിപ്പിനെത്തുന്നത്. ഇതുവരെ രജിസ്റ്റര്‍ ചെയ്തതില്‍ കസാക്കിസ്ഥാനില്‍ നിന്നുള്ളതാണ് ഏറ്റവും വലിയ ടീം. 19 റൈഡേഴ്സാണ് ടീമിലുള്ളത്.
Asian Mountain Bike Cycling Championship 2023: ചാമ്പ്യന്‍ഷിപ്പില്‍ ഒളിമ്പിക്സ് മെഡല്‍ ജേതാക്കള്‍ ഉള്‍പ്പെടെ 30 രാജ്യങ്ങളില്‍ നിന്നായി 300 ല്‍ അധികം പുരുഷ-വനിതാ കായിക താരങ്ങള്‍ പങ്കെടുക്കുന്നുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.