Exit Poll Results 2023: രാജസ്ഥാനില്‍ നിയമസഭ തിരഞ്ഞെടുപ്പ് ഏറെ ആവേശകരമായിരുന്നു. രാജസ്ഥാനില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസും രാജ്യം ഭരിയ്ക്കുന്ന ബിജെപിയും തമ്മിലായിരുന്നു പോരാട്ടം.
Rajasthan Assembly Election 2023: രാജ്യം ആകാംഷയോടെ കാത്തിരിക്കുന്ന തിരഞ്ഞെടുപ്പിൽ രണ്ട് നേതാക്കളുടെ ഭാവിയും ആളുകൾ ആകാംഷയോടെയാണ് കാത്തിരിയ്ക്കുന്നത്. കോൺഗ്രസ് പാർട്ടിയുടെ നേതാക്കളായാ അശോക് ഗെഹ്ലോട്ടും മുൻ ഉപ മുഖ്യമന്ത്രി സച്ചൻ പൈലറ്റുമാണ് ഈ നേതാക്കള്‍.
Rajasthan Govt: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത പ്രഖ്യാപിക്കുന്നതിന് മുൻപും ശേഷവും മറ്റ് പല സർക്കാരുകളും ജീവനക്കാർക്ക് ദീപാവലിക്ക് മുൻപ് സന്തോഷ വാർത്തകൾ നൽകുകയാണ്.
Rajasthan Election: സംസ്ഥാനത്ത് നടക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്തെത്തി. ബിജെപി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ഗെഹ്ലോട്ട് ആരോപിച്ചു.
Rajasthan CM Ashok Gehlot: സഭയിൽ ക്രമസമാധാനം നിലനിർത്തണമെന്ന് സ്പീക്കർ സിപി ജോഷി ആവശ്യപ്പെട്ടു. എന്നാൽ, പ്രതിപക്ഷം ബഹളം തുടർന്നതോടെ സഭ അരമണിക്കൂറോളം നിർത്തിവച്ചു.
LPG Cylinder Update: സംസ്ഥാനത്തെ ബിപിഎൽ കുടുംബങ്ങൾക്ക് 500 രൂപ നിരക്കിൽ ഒരു വർഷത്തില്‍ 12 ഗ്യാസ് സിലിണ്ടറുകൾ, അതായത് ഒരു മാസം ഒരു സിലിണ്ടര്‍ എന്ന കണക്കില്‍ സര്‍ക്കാര്‍ അടുത്ത വര്‍ഷം മുതല്‍, അതായത് 2023 ജനുവരി മുതല്‍ നല്‍കും.
കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ നിലവിലെ സ്ഥാനാര്‍ഥികളായ ദിഗ്വിജയ് സിംഗും ശശി തരൂരും കണ്ടുമുട്ടി.
അടുത്ത മാസം നടക്കാനിരിക്കുന്ന കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് രാജസ്ഥാന് മുഖ്യമന്തി അശോക് ഗെഹ്ലോട്ട്. കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം കോണ്‍ഗ്രസിന് ഒരു പുതിയ ദേശീയ അദ്ധ്യക്ഷനെ ലഭിക്കാന്‍ പോകുകയാണ്. എന്നാല്‍, തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിൽ നടക്കുന്ന കോലാഹലങ്ങൾ ദേശീയ നേതൃത്വത്തിന് സൃഷ്ടിക്കുന്ന തലവേദന ചെറുതൊന്നുമല്ല.
കെ സി വേണുഗോപാലിനോട് കാര്യങ്ങൾ തൻ്റെ നിയന്ത്രണത്തിലല്ലെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞതായിട്ടാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ എംഎല്‍എമാരോട് സംസാരിക്കാന്‍ നിരീക്ഷകര്‍ക്ക് സോണിയ ഗാന്ധി നിര്‍ദ്ദേശം നല്‍കുകയും തീരുമാനം ഹൈക്കമാൻഡിന് വിടാനുള്ള പ്രമേയം പാസാക്കാനും പറഞ്ഞിട്ടുണ്ട്.
ഒടുവില്‍ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് മനം മാറ്റം. പാര്‍ട്ടി നിര്‍ദ്ദേശിച്ചാല്‍ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കുമെന്ന് അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി. ബുധനാഴ്ച മാധ്യമങ്ങളോട് സംസാരിക്കവേ ആയിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.
Shashi Tharoor vs Ashok Gehlot: തരൂർ തിങ്കളാഴ്ച ഡൽഹിയിലെത്തി പാര്‍ട്ടിയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ കാണുകയും മത്സരിക്കാൻ തരൂരിന് അനുമതി ലഭിച്ചതായുമാണ് സൂചന.
വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റില്‍ വിളിച്ച സർവകക്ഷി യോഗത്തിലാണ് തമിഴ്നാട്ടില്‍ നിന്നുള്ള പാര്‍ട്ടികൾ ഇക്കാര്യം ശ്രദ്ധയിൽ കൊണ്ടുവന്നത്
Udaipur Murder Case കൊലപ്പെടുത്തിയതിന് ശേഷം കൊലയാളികൾ വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവക്കുകയും കൃത്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.