Exit Poll Results 2023: രാജസ്ഥാനില്‍ നിയമസഭ തിരഞ്ഞെടുപ്പ് ഏറെ ആവേശകരമായിരുന്നു. രാജസ്ഥാനില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസും രാജ്യം ഭരിയ്ക്കുന്ന ബിജെപിയും തമ്മിലായിരുന്നു പോരാട്ടം.
Rajasthan Assembly Election 2023: രാജ്യം ആകാംഷയോടെ കാത്തിരിക്കുന്ന തിരഞ്ഞെടുപ്പിൽ രണ്ട് നേതാക്കളുടെ ഭാവിയും ആളുകൾ ആകാംഷയോടെയാണ് കാത്തിരിയ്ക്കുന്നത്. കോൺഗ്രസ് പാർട്ടിയുടെ നേതാക്കളായാ അശോക് ഗെഹ്ലോട്ടും മുൻ ഉപ മുഖ്യമന്ത്രി സച്ചൻ പൈലറ്റുമാണ് ഈ നേതാക്കള്‍.
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം കോണ്‍ഗ്രസിന് ഒരു പുതിയ ദേശീയ അദ്ധ്യക്ഷനെ ലഭിക്കാന്‍ പോകുകയാണ്. എന്നാല്‍, തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിൽ നടക്കുന്ന കോലാഹലങ്ങൾ ദേശീയ നേതൃത്വത്തിന് സൃഷ്ടിക്കുന്ന തലവേദന ചെറുതൊന്നുമല്ല.
കെ സി വേണുഗോപാലിനോട് കാര്യങ്ങൾ തൻ്റെ നിയന്ത്രണത്തിലല്ലെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞതായിട്ടാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ എംഎല്‍എമാരോട് സംസാരിക്കാന്‍ നിരീക്ഷകര്‍ക്ക് സോണിയ ഗാന്ധി നിര്‍ദ്ദേശം നല്‍കുകയും തീരുമാനം ഹൈക്കമാൻഡിന് വിടാനുള്ള പ്രമേയം പാസാക്കാനും പറഞ്ഞിട്ടുണ്ട്.
അശോക് ഗെഹ്ലോട്ടിനെ (Ashok Gehlot) മാറ്റി സച്ചിൻ പൈലറ്റിനെ (Sachin Pilot) മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എം.എൽ.എമാർ ഹൈക്കമാന്റിനെ സമീപിച്ചതായി റിപ്പോർട്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.