'ബര്‍മുഡ', നവംബർ 11ന് റിലീസ് ഉണ്ടാകുമെന്ന് ഉറപ്പിച്ച് നിർമാതാക്കൾ. വലിയതാരനിരയുള്ള ചിത്രം ആസ്വാദകർക്കെന്ന പോലെ തിയേറ്ററുകാരും പ്രതീക്ഷ വെക്കുന്ന ചിത്രമാണ്.
അതേസമയം ഓളവും തീരവും റീ മേക്ക് ചെയ്യുമ്പോൾ ആരൊക്കെയാണ് നടീ നടൻമാർ എന്നത് സംബന്ധിച്ച് സൂചനകളില്ല. നിലവിൽ മധുവിൻറെ വേഷം ചെയ്യുന്നത് മോഹൻ ലാലാണെന്നാണ് സൂചന.
മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസുമായി മുന്നോട്ട് പോകാമെന്ന് പെരുമ്പാവൂർ കോടതി. കേസ് പിൻവലിക്കാൻ സർക്കാർ സമർപ്പിച്ച ഹർജി പെരുമ്പാവൂര്‍ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി.
ഇന്ത്യന്‍ മൂവീ ഡാറ്റാ ബേസിലെ (ഐഎംഡിബി) കണക്കുകള്‍ പ്രകാരം, മലയാള സിനിമയില്‍ 100 കോടി ക്ലബ്ബില്‍ കയറിയ രണ്ടേ രണ്ട് ചിത്രങ്ങളേ ഉള്ളു. അത് മോഹന്‍ലാല്‍ നായകനായ പുലിമുരുഗനും ലൂസിഫറും മാത്രമാണ്. മരയ്ക്കാര്‍ കൂടി എത്തുന്നതോടെ, അത് മൂന്നായി മാറുകയാണിപ്പോള്‍.
ലാലേട്ടന്റെ അറുപത്തിയൊന്നാം പിറന്നാളായ ഇന്നലെയാണ് അദ്ദേഹത്തിന്റെ (Mohanlal) നേതൃത്വത്തിലുളള വിശ്വശാന്തി ഫൗണ്ടേഷൻ (Viswa Santhi Foundation) കേരളത്തിലെ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് സഹായവുമായി എത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.