Newborn baby unusual disability: അന്വേഷണങ്ങളില്‍ വീഴ്ച കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇന്നലെ പ്രതികരിച്ചിരുന്നു.
Vijayalakshmi missing case: വിജയലക്ഷ്മിയെ കാണാതായ സംഭവത്തിൽ ആലപ്പുഴ അമ്പലപ്പുഴ കരൂർ പുതുവൽ സ്വദേശി ജയചന്ദ്രനെ (50) കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Alappuzha Bird Flu: മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി പടരുന്നതെന്ന് സംശയം. ഇതേ തുടർന്ന് സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.
water authority employee attack: വെള്ളം സൗജന്യമാണ് അതുകൊണ്ട് മീറ്റർ റീഡിംഗ് എടുക്കാൻ പറ്റില്ലന്ന് പറഞ്ഞ് വീട്ടുടമ വടി ഉപയോഗിച്ച് ബിജുവിനെ അക്രമിക്കുകയായിരുന്നു.
വർഷങ്ങൾ ആയുള്ള ശാരീരിക മാനസിക പീഡനങ്ങൾ ആണ് രണ്ട് പിഞ്ചു കുഞ്ഞുങ്ങളുടെയും 28കാരിയായ അമ്മയുടെയും മരണത്തിലേക്ക് നയിച്ചതെന്ന് മരിച്ച നജ്ലയുടെ കുടുബം ആരോപിക്കുന്നു
CPI-Congress Clash: കൊടിമരത്തെ ചൊല്ലി ആലപ്പുഴ ചാരുംമൂട്ടിൽ സിപിഐ-കോൺഗ്രസ് സംഘർഷത്തെ തുടർന്ന് ആലപ്പുഴയിലെ അഞ്ച് പഞ്ചായത്തുകളിൽ ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.