Ernakulam-Angamaly Archdiocese: വത്തിക്കാൻ പ്രതിനിധിയാണ് ഇന്ന് മുതൽ ഏകീകൃത കുർബാന നടത്താൻ നിർദേശം നൽകിയത്. ഭൂരിഭാഗം പള്ളികളിലും ജനാഭിമുഖ കുർബാനയാണ് നടത്തിയത്.
Protset against Unified holy mass: സെന്റ് മേരിസ് കത്തീഡ്രൽ ബസലിക്ക പള്ളിയുടെ അഡ്മിനിസ്ട്രേറ്റർ ആന്റണി പൂതവേലിനെ കുർബാന അർപ്പിക്കാൻ വിമതവിഭാഗം അനുവദിച്ചില്ല. കുർബാന അർപ്പിക്കാതെ ആന്റണി പൂതവേലിൽ മടങ്ങി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.