UAE: ആരോഗ്യ പ്രവർത്തകരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം

ഈ കുട്ടികൾക്ക് യുഎഇയിലെ സർക്കാർ സ്കൂളുകളിൽ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കുംവരെ സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.    

Last Updated : Aug 27, 2020, 01:42 PM IST
    • രാജ്യത്തെ കൊറോണ (Covid19) പ്രതിരോധത്തിനായി എല്ലാം മറന്ന് നിലകൊള്ളുന്ന ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യം അർപ്പിച്ചു കൊണ്ടാണ് യുഎഇയുടെ ഈ നടപടി.
    • ഈ കുട്ടികൾക്ക് യുഎഇയിലെ സർക്കാർ സ്കൂളുകളിൽ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കുംവരെ സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
UAE: ആരോഗ്യ പ്രവർത്തകരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം

ദുബായ്: കൊറോണ (Covid19) പ്രതിരോധ പ്രവർത്തനത്തിൽ മുന്നിൽ നിൽക്കുന്ന ആരോഗ്യ പ്രവർത്തകരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത്   
UAE രംഗത്ത്.  ഈ ആനുകൂല്യം 700 കുട്ടികൾക്കാണ് ലഭിക്കുന്നത്.  

Also read: Photo Gallery: കാണാം.. Seerat Kapoor ന്റെ ഹോട്ട് ഫോട്ടോസ്..! 

ഈ കുട്ടികൾക്ക് യുഎഇയിലെ സർക്കാർ സ്കൂളുകളിൽ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കുംവരെ സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.  രാജ്യത്തെ കൊറോണ (Covid19) പ്രതിരോധത്തിനായി  എല്ലാം മറന്ന് നിലകൊള്ളുന്ന  ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യം അർപ്പിച്ചു കൊണ്ടാണ് യുഎഇ ഈ നടപടി എടുത്തിരിക്കുന്നത്.  

Trending News