Astrology 2025: നാല് ഗ്രഹങ്ങളുടെ രാശിമാറ്റം; ഫെബ്രുവരിയിൽ അഞ്ച് രാശിക്കാരെ കാത്തിരിക്കുന്നത് ബംപർ നേട്ടങ്ങൾ

പ്രധാന ഗ്രഹമാറ്റങ്ങൾ ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ഫെബ്രുവരിയിലെ ഭാഗ്യരാശികൾ ഏതെല്ലാമാണെന്ന് അറിയാം.

  • Jan 26, 2025, 16:40 PM IST
1 /6

ഫെബ്രുവരിയിൽ സൂര്യനും ചൊവ്വയും ഉൾപ്പെടെ നാല് ഗ്രഹങ്ങൾ രാശിമാറ്റം നടത്തുന്നു. ഇത് 12 രാശികളിലും സ്വാധീനം ചെലുത്തും. ഫെബ്രുവരിയിൽ ഭാഗ്യം ഉണ്ടാകുന്നത് ഏതെല്ലാം രാശിക്കാർക്കാണെന്ന് അറിയാം.

2 /6

മേടം രാശിക്കാർക്ക് ഫ്രെബുവരിയിൽ വലിയ നേട്ടങ്ങളുണ്ടാകും. വിദ്യാർഥികൾക്ക് പഠനത്തിൽ വലിയ വിജയം നേടാനാകും. ബിസിനസുകാർക്ക് വലിയ ലാഭം ഉണ്ടാകും. കരിയറിൽ പുരോഗതിയുണ്ടാകും. സാമ്പത്തികമായി വളർച്ചയുണ്ടാകും.

3 /6

മിഥുനം രാശിക്കാർക്ക് വ്യാഴത്തിൻറെ സ്വാധീനം ഗുണം ചെയ്യും. ബിസിനസിലും പ്രൊഫഷണൽ രംഗത്തും പുരോഗതി നേടാൻ സാധ്യത. എന്നാൽ, പങ്കാളിത്ത ബിസിനസ് ഒഴിവാക്കണം. ആരോഗ്യം മികച്ചതാകും.

4 /6

കർക്കടകം രാശിക്കാർക്ക് വസ്തുവകകളും സമ്പത്തും സ്വന്തമാക്കാനാകും. ബിസിനസ് യാത്രകൾ പ്രയോജനം ചെയ്യും. സാമ്പത്തിക നേട്ടം ഉണ്ടാകും. ജീവിതത്തിൽ പുരോഗതിയുണ്ടാകും. വരുമാനം വർധിക്കും.

5 /6

ചിങ്ങം രാശിക്കാരുടെ സമ്പത്തും പ്രശസ്തിയും വർധിക്കും. പാരമ്പര്യ സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങൾ അവസാനിക്കും. തൊഴിൽ രംഗത്ത് പ്രൊമോഷൻ ലഭിക്കും. വിവാഹജീവിതം സന്തോഷപൂർണമാകും.

6 /6

കുംഭം രാശിക്കാർക്ക് പുതിയ ബിസിനസുകൾ ആരംഭിക്കാൻ അനുയോജ്യമായ സമയമാണ്. വീട്ടിൽ മംഗളകരമായ ചടങ്ങുകൾ നടക്കും. വിദ്യാർഥികൾ പഠനത്തിൽ മികവ് പുലർത്തും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola