Kerala Health Department: മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ പേരുവിവരങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. അനധികൃതമായി ജോലിക്ക് ഹാജരാകാത്തവരെ 15 ദിവസത്തിനുള്ളിൽ പിരിച്ചുവിടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Health workers: അനധികൃത അവധിയിലുള്ളവർ തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന നിർദേശം പാലിക്കപ്പെടുന്നില്ല. ഭൂരിഭാഗം ആരോഗ്യ പ്രവർത്തകരും നിർദേശം പാലിച്ചില്ല.
Minister Veena George: ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങൾ ഉണ്ടാവരുതെന്ന് പൊതുസമൂഹത്തോട് അഭ്യർത്ഥിക്കുകയാണെന്നും എല്ലാവരും ഇതിനെതിരെ പ്രതിരോധം തീർക്കണമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ പ്രവർത്തകര്‍ക്ക് നേരെയുള്ള അതിക്രമം തടയാനുള്ള നിയമ ഭേദഗതി വരുമ്പോൾ പൊതുജനങ്ങള്‍ക്ക് പരാതി പറയാനുള്ള പബ്ലിക് ഫോറം കൂടി അതിൽ ഉണ്ടായിരിക്കണമെന്നും ചിലർ ചൂണ്ടിക്കാണിച്ചു.
അരുണിനെ പിന്തുണയ്ക്കാൻ 50 ലക്ഷം രൂപയുടെ സഹായവും പ്രഫഷനൽ നഴ്സായ ഭാര്യക്ക് ജോലിയും മകന്റെ പഠന ചെലവും വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ഷംഷീർ വയലിൽ പ്രഖ്യാപിച്ചു.
ആരോഗ്യ പ്രവർത്തകർക്കു നേരെ അക്രമങ്ങൾ ഉണ്ടാവുന്നു എന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത്തരക്കാർക്കെതിരെ കർക്കശ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
Covid നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തി Oman. ഒമാനില്‍ എത്തുന്ന ആരോഗ്യപ്രവര്‍ത്തകരുടെയും ആവരുടെ കുടുംബാംഗങ്ങളുടെയും നിര്‍ബന്ധിത Institutional quarantine ഒഴിവാക്കി.
കോവിഡ് പോരാട്ടത്തിനിടെയിൽ ജീവൻ നഷ്ടമായ ആരോഗ്യ പ്രവർത്തകർക്ക് നൽകുന്ന ഏറ്റവും വലിയ ആദരവമാണ് ഭാരത രത്നയെന്ന് അരവിന്ദ് കേജ്രിവാൾ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.