വി​ഷു ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് മു​ഖ്യ​മ​ന്ത്രി

ലോകമെമ്പാടുമുള്ള  മലയാളികള്‍ക്ക്  വി​ഷു ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍...

Written by - Zee Malayalam News Desk | Last Updated : Apr 14, 2021, 12:00 AM IST
  • ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വി​ഷു ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍...
  • ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടേയും ആഘോഷമാണ് വിഷു. പ്രതിസന്ധിയുടെ നാളുകൾ മറികടന്ന് മുന്നോട്ടു പോകാൻ പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്ന ദിനമാണ് വിഷു എന്നദ്ദേഹം ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.
വി​ഷു ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ലോകമെമ്പാടുമുള്ള  മലയാളികള്‍ക്ക്  വി​ഷു ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍...

ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടേയും ആഘോഷമാണ് വിഷു. പ്രതിസന്ധിയുടെ നാളുകൾ മറികടന്ന് മുന്നോട്ടു പോകാൻ പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്ന ദിനമാണ് വിഷു എന്നദ്ദേഹം  ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. 

കോ​വി​ഡ് മ​ഹാ​മാ​രി ശ​ക്ത​മാ​യി നി​ല​നി​ല്‍​ക്കു​ന്ന ഒ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ​യും വി​ഷു ക​ട​ന്നു വ​ന്നി​രി​ക്കു​ന്ന​ത്. ആ​ഘോ​ഷ​ങ്ങ​ള്‍​ക്കും കൂ​ട്ടി​ച്ചേ​ര​ലു​ക​ള്‍​ക്കും അ​തു​ണ്ടാ​ക്കു​ന്ന പ​രി​മി​തി​ക​ളു​ണ്ട്. രോ​ഗ​വ്യാ​പ​ന​ത്തി​നി​ട​യാ​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ള്‍ എ​ല്ലാ​വ​രും ഒ​ഴി​വാ​ക്ക​ണം. 

വി​ഷു ന​ല്‍​കു​ന്ന ഒ​ത്തൊ​രു​മ​യു​ടെ സ​ന്ദേ​ശം ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച്‌ ഈ ​മ​ഹാ​മാ​രി​യെ മ​റി​ക​ട​ക്കാം. സ​ന്തോ​ഷ​ത്തോ​ടെ കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം ഈ ​ദി​വ​സം ആ​ഘോ​ഷി​ക്കാം. സ​മൃ​ദ്ധി​യു​ടെ പു​തി​യ നാ​ളേ​ക​ള്‍​ക്കാ​യി ന​മു​ക്കൊ​രു​മി​ച്ചു നി​ല്‍​ക്കാം- മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News