Mercury Transit: ബുധനിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഇവർക്കനുകൂലം; 2025ൽ ഈ രാശിക്കാർ സമ്പന്നരാകും

ബുധനെ ഗ്രഹങ്ങളുടെ രാജകുമാരനായാണ് കണക്കാക്കുന്നത്. സന്തോഷം, അറിവ് എന്നിവ ഒരു വ്യക്തിക്ക് ഉണ്ടായിരിക്കുന്നതിന് ബുധൻറെ അനുഗ്രഹം പ്രധാനമാണ്.

  • Dec 18, 2024, 15:18 PM IST
1 /5

ബുധൻരെ രാശിമാറ്റം ഓരോ രാശിക്കാരിലും വിവിധ തരത്തിൽ സ്വാധീനം ചെലുത്തുന്നു. 2025ൻറെ ആരംഭത്തോടെ ബുധൻ വൃശ്ചിക രാശിയിൽ നിന്ന് രാശിമാറുന്നതിനുള്ള സഞ്ചാരം ആരംഭിക്കും.

2 /5

ബുധനിൽ ഉണ്ടാകുന്ന മാറ്റം പുതുവർഷത്തിൻറെ തുടക്കം മുതൽ ചില രാശിക്കാർക്ക് വലിയ ഭാഗ്യങ്ങൾ കൊണ്ടുവരും. ബുധനിലുണ്ടാകുന്ന മാറ്റങ്ങൾ ഏതെല്ലാം രാശിക്കാർക്കാണ് ഭാഗ്യം കൊണ്ടുവരുന്നതെന്ന് അറിയാം.

3 /5

മേടം രാശിക്കാർക്ക് ബുധൻറെ സഞ്ചാര മാറ്റം നിരവധി ഗുണങ്ങൾ നൽകും. ജോലി സ്ഥലത്ത് നിങ്ങളുടെ കഴിവുകൾക്ക് അംഗീകാരം ലഭിക്കും. സമ്പത്തും പ്രശസ്തിയും വർധിക്കും. വിദ്യാർഥികൾ പഠനത്തിൽ മികവ് പുലർത്തും. കലാ കായിക രംഗത്തും ശോഭിക്കും.

4 /5

പങ്കാളിത്ത ബിസിനസിനേക്കാൾ ഒറ്റയ്ക്കുള്ള ബിസിനസിൽ ലാഭം ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങൾ കൈവരും. ദാമ്പത്യജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ജീവിതത്തിൽ പുരോഗതിയുണ്ടാകും.

5 /5

മത്സരപരീക്ഷകളിൽ വിജയം നേടാനാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. സാമ്പത്തിക പ്രശ്നങ്ങൾ നീങ്ങി സമ്പത്തും ഐശ്വര്യവും കൈവരും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. സഹോദരങ്ങളിൽ നിന്ന് പിന്തുണ ലഭിക്കും. ബിസിനസ് ആരംഭിക്കാൻ അനുകൂല സമയമാണ്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola