Kerala Lottery Result 22.12.2023 Live Updates: 70 ലക്ഷം നിങ്ങൾക്കാണോ? നിർമൽ NR - 360 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Kerala lottery result 22-12-2023: സമാശ്വാസ സമ്മാനം ഉൾപ്പെടെ ആകെ 8 സമ്മാനങ്ങളാണ് നിർമൽ ലോട്ടറിയ്ക്കുള്ളത്.  

Written by - Zee Malayalam News Desk | Last Updated : Dec 22, 2023, 03:20 PM IST
Live Blog

Kerala Lottery Result Nirmal NR - 360 Live Updates: ഏഴ് ദിവസങ്ങളിലെ ലോട്ടറികളിൽ ഒന്നാണ് നിർമൽ. 

 

 

 

22 December, 2023

  • 15:15 PM

    Kerala Lottery Nirmal NR - 360 Live Results: മൂന്നാം സമ്മാനമായ 1 ലക്ഷം രൂപ ലഭിച്ച നമ്പറുകൾ -

    NA 382715
    NB 140773
    NC 138700
    ND 444846
    NE 418020
    NF 123265
    NG 296095
    NH 725005
    NJ 656885
    NK 268033
    NL 757611
    NM 918585

  • 15:15 PM

    Kerala Lottery Nirmal NR - 360 Live Results: NF 924511 എന്ന നമ്പറാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപയ്ക്ക് അർഹമായിരിക്കുന്നത്. 

  • 15:15 PM

    Kerala Lottery Nirmal NR - 360 Live Results: സമാശ്വാസ സമ്മാനമായ 8000 രൂപ ലഭിച്ച നമ്പറുകൾ ചുവടെ - 

    NA 704186
    NB 704186
    NC 704186
    ND 704186
    NE 704186
    NF 704186
    NG 704186
    NH 704186
    NK 704186
    NL 704186
    NM 704186

  • 15:15 PM

    Kerala Lottery Nirmal NR - 360 Live Results: NJ 704186 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്. 

     

  • 15:15 PM

    Kerala Lottery Nirmal NR - 360 Live Results: നിർമൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.

     

  • 15:00 PM

    Kerala Lottery Nirmal NR - 360 Live Results: 40 രൂപയാണ് നി‍ർമൽ ലോട്ടറിയുടെ വില. 

     

  • 14:15 PM

    Kerala Lottery Nirmal NR - 360 Live Results: ലോട്ടറി ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനകം ടിക്കറ്റ് പരിശോധിച്ച് സമ്മാനത്തുക കൈപ്പറ്റേണ്ടതാണ്.

     

  • 13:45 PM

    Kerala Lottery Nirmal NR - 360 Live Results: തുക 5000 രൂപയ്ക്ക് മുകളിലാണെങ്കിൽ, ക്ലെയിമിനായി ഐഡി പ്രൂഫ് സഹിതം അവർ തങ്ങളുടെ ടിക്കറ്റുകൾ ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ സമർപ്പിക്കണം.

     

  • 13:30 PM

    Kerala Lottery Nirmal NR - 360 Live Results: 5000 രൂപയിൽ താഴെയെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി ഷോപ്പിൽ നിന്നും അവരുടെ സമ്മാനത്തുക ലഭിക്കും. 

     

  • 13:00 PM

    Kerala Lottery Nirmal NR - 360 Live Results: 1 ലക്ഷം രൂപയാണ് നി‍ർമൽ ലോട്ടറിയുടെ മൂന്നാം സമ്മാനം. 

     

  • 12:45 PM

    Kerala Lottery Nirmal NR - 360 Live Results: രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയാണ് ലഭിക്കുക.

     

  • 12:30 PM

    Kerala Lottery Nirmal NR - 360 Live Results: 70 ലക്ഷം രൂപയാണ് നി‍ർമൽ ലോട്ടറിയുടെ ഒന്നാം സമ്മാനം.

     

  • 12:15 PM

    Kerala Lottery Nirmal NR - 360 Live Results: സമാശ്വാസ സമ്മാനം ഉൾപ്പെടെ 8 സമ്മാനങ്ങളാണ് നിർമൽ ലോട്ടറി ടിക്കറ്റിനുള്ളത്. 

  • 12:00 PM

    Kerala Lottery Nirmal NR - 360 Live Results: എല്ലാ വെള്ളിയാഴ്ചയും ഉച്ചകഴിഞ്ഞ് 3 മണിക്കാണ് നിർമൽ ലോട്ടറി നറുക്കെടുപ്പ്.

     

  • 11:45 AM

    Kerala Lottery Nirmal NR - 360 Live Results: തിരുവനന്തപുരത്ത് ബേക്കറി ജംഗ്ഷന് സമീപം സ്ഥിതി ചെയ്യുന്ന ​ഗോർക്കി ഭവനിൽ വൈകിട്ട് മൂന്ന് മണിക്കാണ് ഭാ​ഗ്യക്കുറിയുടെ തിരഞ്ഞെടുപ്പ് നടക്കുക.

Trending News