Viral Video: ഞെട്ടിയതാണോ? വധുവിനെ കണ്ട് മയങ്ങി വീണ് വരൻ - വൈറലായ കല്യാണ വീഡിയോ

wedabout എന്ന ഇൻസ്റ്റാ​ഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേർ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Mar 15, 2022, 09:21 AM IST
  • വിവാഹ വേദിയിൽ വധുവിനെ കാത്തിരിക്കുന്ന വരനെയും സുഹൃത്തുക്കളെയും വീഡിയോയിൽ കാണാം.
  • പിന്നീട് മണ്ഡപത്തിലേക്കെത്തുന്ന വധുവിനെ കണ്ട് മയങ്ങി വീഴുന്നതായി വരൻ നടിക്കുന്നതും കാണാം.
  • തുടർന്ന് വരൻ സ്നേഹപൂർവ്വം കൈ നീട്ടി വധുവിനെ സ്റ്റേജിലേക്ക് സ്വാഗതം ചെയ്യുന്നു.
Viral Video: ഞെട്ടിയതാണോ? വധുവിനെ കണ്ട് മയങ്ങി വീണ് വരൻ - വൈറലായ കല്യാണ വീഡിയോ

വിവാഹം എന്ന് പറയുന്നത് എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. വിവാഹ സമയത്തെ പല വീഡിയോകളും ചിത്രങ്ങളുമൊക്കെ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ വരന്റെ രസകരമായ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. 

വിവാഹ വേദിയിൽ വധുവിനെ കാത്തിരിക്കുന്ന വരനെയും സുഹൃത്തുക്കളെയും വീഡിയോയിൽ കാണാം. പിന്നീട് മണ്ഡപത്തിലേക്കെത്തുന്ന വധുവിനെ കണ്ട് മയങ്ങി വീഴുന്നതായി വരൻ നടിക്കുന്നതും കാണാം. തുടർന്ന് വരൻ സ്നേഹപൂർവ്വം കൈ നീട്ടി വധുവിനെ സ്റ്റേജിലേക്ക് സ്വാഗതം ചെയ്യുന്നു.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by WedAbout.com (@wedabout)

 

വീഡിയോ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല. എന്നാൽ വീഡിയോ ഇൻസ്റ്റാഗ്രാമിൽ വൈറലാകുകയാണ്. wedabout എന്ന ഇൻസ്റ്റാ​ഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. "നിങ്ങളുടെ പങ്കാളി അല്ലെങ്കിൽ പ്രിയപ്പെട്ട വ്യക്തിയെ ടാഗ് ചെയ്യുക" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേർ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News