Viral Video: വെള്ളം കുടിക്കാനെത്തിയ ജാഗ്വാർ പെരുമ്പാമ്പിനെ കണ്ടപ്പോൾ, പിന്നെ സംഭവിച്ചത്..!

Viral Video:  വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വെള്ളത്തിൽ ജാഗ്വറും പെരുമ്പാമ്പും തമ്മിൽ നടക്കുന്ന ഘോര പോരാട്ടം.  

Written by - Ajitha Kumari | Last Updated : Mar 16, 2022, 08:12 AM IST
  • വെള്ളത്തിൽ ജാഗ്വറും പെരുമ്പാമ്പും തമ്മിൽ ഘോര പോരാട്ടം
  • വന്യജീവികളുമായി ബന്ധപ്പെട്ട വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്
Viral Video: വെള്ളം കുടിക്കാനെത്തിയ ജാഗ്വാർ പെരുമ്പാമ്പിനെ കണ്ടപ്പോൾ, പിന്നെ സംഭവിച്ചത്..!

Viral Video: വന്യജീവികളുമായി ബന്ധപ്പെട്ട വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.  സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വന്യ ജീവികളുടെ വീഡിയോകളിൽ ചിലപ്പോൾ രണ്ട് മൃഗങ്ങൾ കാടിന് നടുവിൽ ഒരു ഘോരയുദ്ധം നടത്തുന്നത് കാണാൻ കഴിയും.  എന്നാൽ ചിലപ്പോൾ അവ പരസ്പരം സ്നേഹിക്കുന്നതും കാണാൻ സാധിക്കും. 

Also Read: Viral Video: മുതലയെ ആക്രമിക്കുന്ന ജാഗ്വാർ.. വിഡീയോ കണ്ടാൽ ഞെട്ടും..!

എന്നാൽ സിംഹം, ചീറ്റ, കടുവ എന്നിവ മറ്റ് മൃഗങ്ങളെ ആക്രമിക്കുന്ന വീഡിയോയായിരിക്കും പലപ്പോഴും വൈറലാകുന്നത് (Viral Video).  ഇപ്പോഴിതാ ജാഗ്വർ ഒരു പെരുമ്പാമ്പിനെ ആക്രമിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്.  ജാഗ്വറിന്റെ ഈ വീഡിയോ കണ്ടവരെല്ലാം ശരിക്കും ഞെട്ടിയിരിക്കുകയാണ്. സാധാരണയായി ഇങ്ങനൊരു വീഡിയോ കാണുന്നത് പോലും വളരെ വിചിത്രമാണ്. 

Also Read: Viral Video: ഭീമാകാരനായ പെരുമ്പാമ്പിന്റെ പുറത്ത് കൂളായി കളിക്കുന്ന കുട്ടി..! വീഡിയോ കണ്ടാൽ ഞെട്ടും!

സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ദാഹിച്ചു വലഞ്ഞ ഒരു ജാഗ്വാർ വെള്ളം കുടിക്കാനായി നദിക്കരയിലേക്ക് എത്തിയത്.  ജാഗ്വാർ വെള്ളം കുടിക്കാൻ തുടങ്ങിയപ്പോൾ വെള്ളത്തിൽ നീന്തി നീങ്ങുന്ന പെരുമ്പാമ്പിനെ കാണുകയും പെട്ടെന്നുതന്നെ അതിനെ വേട്ടയാടുകയും ചെയ്യുന്നതാണ് വീഡിയോയിലെ (Viral Video) രംഗം.  വീഡിയോ കാണാം...

 

 

ജാഗ്വാർ പെരുമ്പാമ്പിനെ വായിൽ കടിച്ചു പിടിച്ച് അവിടെ നിന്നും നടന്നു നീങ്ങുന്ന രംഗം മറ്റു മൃഗങ്ങൾക്ക് നോക്കിനിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളു.  ജാഗ്വാറിൻറെയും പെരുമ്പാമ്പിന്റെയും ഈ വീഡിയോ wild_animal_shorts_ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. 

Also Read: Viral Video: കൂട്ടത്തിലൊന്നിലെ ആക്രമിക്കാൻ എത്തിയ സിംഹക്കൂട്ടങ്ങളെ ആട്ടിപ്പായിച്ച് പോത്തുകൾ!

ഈ വീഡിയോ (Viral Video) കണ്ടവരൊക്കെ നിരവധി കമന്റുകളാണ് നൽകുന്നത്. വീഡിയോയ്ക്ക് ഇതുവരെ 521k വ്യൂസും 12k ലൈക്‌സും ആണ് ലഭിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News